ദേശീയ പണിമുടക്കിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ
കൊയിലാണ്ടി. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ ധർണ്ണ തുടരുന്നു. നഗരത്തിൽ...