KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി. നഗരസഭയിലെ പന്തലായനി റോഡിൽ അജ്ഞാതർ മാലിന്യം നിക്ഷേപിച്ചു. ഇന്ന് പുലർച്ചെയാണ് റെയിൽവെ സ്റ്റേഷന്  മുൻവശമുള്ള പന്തലായനി റോഡിൽ  ലോറിയിൽ മാലിന്യം നിക്ഷേപിച്ചത്. ഗതാഗതം തടസ്സപ്പെടുന്ന നിലയിലാണ്...

കൊയിലാണ്ടി: ഇന്ത്യന്‍ റെഡ്‌ക്രോസ്സ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ യൂത്ത് റെഡ്‌ക്രോസ്സ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഐ.ആര്‍.സി.എസ് താലൂക്ക് മാനേജിങ്ങ് കമ്മിറ്റി തയ്യാറാക്കിയ ഓണ്‍ലൈന്‍ ബ്ലഡ്...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരിയില്‍ പൂതവിളയാട്ടവും തിരുവാതിര ആഘോഷവും നടന്നു. ജ്യോതിസ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വേറിട്ട ആഘോഷ പരിപാടികള്‍ കന്മന ശ്രീധരന്‍ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സേവന...

കൊയിലാണ്ടി: കിണറ്റിൽ വീണ പശുവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ചെങ്ങോട്ടുകാവ് വസന്തപുരം എന്ന സ്ഥലത്ത് സുമാർ 40 അടി ആഴമുള്ള കിണറ്റിൽ വീണ പശുവിനെ  കൊയിലാണ്ടി ഫയർഫോഴ്‌സ്...

കൊയിലാണ്ടി: കൊല്ലം മേനോക്കി വീട്ടിൽ രാജൻ (58) നിര്യാതയായി. ഭാര്യ. ലേഖാ രാജ്. മക്കൾ: റിംലരാജ്, തീർത്ഥാ രാജ്. മരുമകൻ. സുബിൻരാജ്, (ഒപ്റ്റോമെട്രിസ്റ്റ് നാദാപുരം ആശുപത്രി). സഹോദരങ്ങൾ:...

കൊയിലാണ്ടി: നന്തിബസാർ വൻമുഖത്തെ കുന്നുമ്മൽ ഉമ്മർകുട്ടിഹാജിയുടെ ഭാര്യ കുഞ്ഞാമിന (80) നിര്യാതയായി. മക്കൾ; നബീസ, അബ്ദുറഹിമാൻ (അസീൽ സൂപ്പർ മാർകെറ്റ് ബഹ്‌റൈൻ), ഹംസ, ബഷീർ, മുസ്തഫ (മൂവ്വരുംബഹ്റൈൻ),...

കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ അയ്യാപ്പാരി ചെറിയേക്കൻ്റെ ഭാര്യ മാണിക്യം (78) നിര്യാതയായി. മക്കള്‍: ചന്ദ്രന്‍, രാധ, വല്‍സല, രവീന്ദ്രന്‍. മരുമക്കള്‍: നമ്പിക്കണ്ടി നാരായണന്‍, മനയടത്ത് പറമ്പില്‍ രാജന്‍,...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ആറാംകണ്ടത്തിൽ (നെല്ലൂളി) നാരായണൻ നായർ (75) നിര്യാതനായി.ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: രജിലേഷ് (സി പി ഐ എം ചെങ്ങോട്ടുകാവ് ലോക്കൽ കമ്മറ്റിയംഗം), സജിലേഷ്, ദിവ്യ....

കൊയിലാണ്ടി:  നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാ-സംസ്ഥാന കലാ-കായിക-പ്രവൃത്തി പരിചയമേളകളില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെയും, സിനിമ സംവിധായകന്‍ നൗഷാദ് ഇബ്രാഹിമിനെയും അനുമോദിച്ചു. നഗരസഭ ചെയര്‍മാന്‍...