കൊയിലാണ്ടി: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽചെയർ ഏർപ്പെടുത്തിയ ദേശീയ ധീരതാ അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ച സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ...
Koyilandy News
കൊയിലാണ്ടി: തിരുവങ്ങൂരിലെ പൗര പ്രമുഖനും, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: ഹെഡ് മാസ്റ്ററുമായിരുന്ന കേളോത്ത് മമ്മദ് മാസ്റ്റർ (72) നിര്യാതനായി. പരേതനയായ കേളോത്ത് അബു ഹാജിയുടെ മകനാണ്....
കൊയിലാണ്ടി: നന്തി - കൊയിലാണ്ടി റെയില്‍വെ മേല്‍പ്പാലങ്ങളുടെ ടോള്‍പ്പിരിവിന്റെ കാലാവധി പ്രദര്‍ശിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മേഖല യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല മണ്ഡലം...
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്ര മഹോൽസവം 19 മുതൽ 26 വരെ വിവിധ പരിപാടി കളോടെ ആഘോഷിക്കും. 19 ന് കൊടിയേറ്റം തുടർന്ന് കവാടം സമർപ്പണം. രാത്രി...
കൊയിലാണ്ടി: നഗരസഭയുടെ 2020 - 21 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ നിര്‍ദ്ദേശങ്ങള്‍ക്കായി ഭിന്നശേഷി സഭ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: നഗരസഭ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ മത്സ്യ തൊഴിലാളികളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു....
കൊയിലാണ്ടി: താമരശ്ശേരി റൂട്ടിൽ കണ്ടക്ടർ ജോലി ചെയ്തുവരുന്ന ഉള്ളിയേരി സ്വദേശി ലതീഷ് - അനിഷ ദമ്പതിമാരുടെ ആറ് മാസം പ്രായമായ ആഷ്ലി നാദിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ...
കൊയിലാണ്ടി: 31 മത് റോഡ് സുരക്ഷാ വാരം 2020 ന്റെ ഭാഗമായി കൊയിലാണ്ടി സബ് ആർ ടി ഓഫീസിന്റെ പരിധിയിലുള്ള ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്ക് ബോധവത്കരണ ക്ലാസ്സ് ...
കൊയിലാണ്ടി മേഖലയിലെ പവർക്കട്ടിനെതിരെ മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ വ്യാപാരികൾ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഘരാവൊ ചെയ്തു. കഴിഞ്ഞ 3 മാസത്തിലേറെയായി കൊയിലാണ്ടിയിൽ പവർക്കട്ട് പതിവായിരിക്കുകയാണ്. 3000ത്തിൽ അധികം വ്യാപാരികളുള്ള...
കൊയിലാണ്ടി: മുചുകുന്ന് ദൈവത്തും കാവ് പരദേവതാ ക്ഷേത്രത്തില്‍ തിറമഹോത്സവത്തിന് കൊടിയേറി. തന്ത്രി കുബേരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ക്ഷേത്ര സന്നിധിയില്‍ വാദ്യകലാകാരന്‍ കുഞ്ഞാണ്ടി പണിക്കരെ...