KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മൈക്രോ ഹെൽത്ത് കെയർ ലാബ്  നഗരസഭ ആരോഗ്യ വിഭാഗം അടപ്പിച്ചു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനും നഗരസഭ 15-ാം വാർഡിലെ...

കൊയിലാണ്ടി: നഗരസഭയിൽ വീണ്ടും 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക്കാശുപത്രിയിൽ 17-ാം തിയ്യതി 96 പേർക്ക് നടത്തിയ  പി.സി.ആർ. ടെസ്റ്റിലാണ് ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ...

കൊയിലാണ്ടി: കമ്പിക്കൈ പറമ്പിൽ വളപ്പിൽ ലീല (82) നിര്യാതയായി. ഭർത്താവ്: പരേതനായ സദാനന്ദൻ. മക്കൾ: രാജീവൻ, ഉണ്ണി, അജിത. മരുമക്കൾ. ബാലൻ, ബിന്ദു, സതി. 

കൊയിലാണ്ടി: കോവിഡ് വ്യാപന  ഭീഷണി നിലനിൽക്കെ കൊയിലാണ്ടിയിൽ വീണ്ടും ടോൾ പിരിവ് ആരംഭിച്ചു. ഇന്നലെയാണ് കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ബപ്പൻകാട് നിർത്തിവെച്ച ടോൾ പിരിവ് വീണ്ടും...

കൊയിലാണ്ടി: വിയ്യൂർ വടക്കയിൽ മാധവൻ (75) (റി ട്ടയേർഡ് റെയിൽവേ) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിനോദ്,വിനീഷ്,വിജീഷ്. മരുമക്കൾ: സ്വപ്ന, നിഷ (മട്ടന്നൂർ). സഹോദരങ്ങൾ: നാരായണൻ,അമ്മാളു, പരേതനായ...

കൊയിലാണ്ടി: പുതിയ പുരയിൽ വേലായുധൻ (75) നിര്യാതനായി. ഈസ്റ്റ് റോഡിലെ കച്ചവടക്കാരനായിരുന്നു. ഭാര്യ. കമല. മക്കൾ: കവിത, സിസിത, പരേതനായ വികേഷ്. മരുമക്കൾ: ജയകുമാർ, ലിധീഷ്. സഹോദരങ്ങൾ,...

കൊയിലാണ്ടി: തിരുവങ്ങൂർ കടലുണ്ടി കുമ്മിൽ മീനാക്ഷി അമ്മ (68) നിര്യാതയായി. ഭർത്താവ്: കരിയാത്തൻ. മക്കൾ; സരോജിനി, നിഷ. മരുമക്കൾ: ഗോവിന്ദൻ, രവീന്ദ്രൻ (വെറ്റിലപ്പാറ). സഹോദരങ്ങൾ: വള്ളി, പരേതരായ രാമൻകുട്ടി,...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മൈക്രോ ഹെൽത്ത് കെയർ ലാബിനെതിരെ വ്യാപക പരാതി. ലാബിനെതിരെ ആർ.ആർ.ടി.യുടെ പ്രതിഷേധം. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയുമായി ലാബിലെ സെക്യൂരിറ്റി ജീവനക്കാരന് പ്രൈമറി കോണ്ടാക്ട്...

കൊയിലാണ്ടി: കണ്ടയിൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ  ലഘൂകരിച്ചതിൻ്റെ ഭാഗമായിവ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിൻ്റെ മുന്നോടിയായി നഗര പരിധിയിലെ കച്ചവട സ്ഥാപനങ്ങളിലും, പുതിയ ബസ്റ്റാൻ്റ്, മാർക്കറ്റ്, താലൂക്ക് ഹോസ്പിറ്റൽ, ട്രാഫിക് പോലീസ്...

കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ സീനിയർ മെമ്പറും, സിവിൽ ഡിഫൻസ് ഫോഴ്സ് അംഗവും അമേച്വർ റേഡിയോ പ്രവർത്തകനുമായിരുന്ന കാപ്പാട് അറബിതാഴത്ത് എ .ടി അഷ്റഫ് (48)...