KOYILANDY DIARY

The Perfect News Portal

വിയ്യൂർ വടക്കയിൽ മാധവൻ (75)

കൊയിലാണ്ടി: വിയ്യൂർ വടക്കയിൽ മാധവൻ (75) (റി ട്ടയേർഡ് റെയിൽവേ) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിനോദ്,വിനീഷ്,വിജീഷ്. മരുമക്കൾ: സ്വപ്ന, നിഷ (മട്ടന്നൂർ). സഹോദരങ്ങൾ: നാരായണൻ,അമ്മാളു, പരേതനായ കുഞ്ഞിക്കണ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *