Calicut News Koyilandy News Obituary പുതിയ പുരയിൽ വേലായുധൻ (75) 4 years ago reporter കൊയിലാണ്ടി: പുതിയ പുരയിൽ വേലായുധൻ (75) നിര്യാതനായി. ഈസ്റ്റ് റോഡിലെ കച്ചവടക്കാരനായിരുന്നു. ഭാര്യ. കമല. മക്കൾ: കവിത, സിസിത, പരേതനായ വികേഷ്. മരുമക്കൾ: ജയകുമാർ, ലിധീഷ്. സഹോദരങ്ങൾ, രാധ, നളിനി, സരോജിനി, രാമകൃഷ്ണൻ, ദേവദാസൻ, പരേതയായ കുഞ്ഞുമാണിക്യം. Continue Reading Previous തിരുവങ്ങൂർ കടലുണ്ടി കുമ്മിൽ മീനാക്ഷി അമ്മ (68)Next വിയ്യൂർ വടക്കയിൽ മാധവൻ (75)