KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ഉള്ള്യേരി: സിനിമാ നാടക നടനും ചിത്രകാരനുമായ പപ്പൻ മുണ്ടോത്ത് (76) നിര്യാതനായി. ഇടതുപക്ഷ സഹയാത്രികനായ ഇദ്ദേഹം ആയിരത്തോളം അമേച്വർ, പ്രൊഫഷണൽ നാടകങ്ങളിലും 22 സിനിമകളിലും അഭിനയിച്ചു. ഹാസ്യനടനായി തിളങ്ങിയ...

കൊയിലാണ്ടി: നടുവത്തൂർ സ്വാതന്ത്ര്യ സമര സേനാനിയും  മുൻ താലൂക്ക് ഓഫീസ് ജീവനക്കാരനു മായിരുന്ന കച്ചേരി പറമ്പിൽ അപ്പു നായർ (99) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു അമ്മ,...

കൊയിലാണ്ടി: DYFI ഡിജി ചാലഞ്ച് ഏറ്റെടുത്ത് മാങ്ങോട്ടുവയൽ യൂണിറ്റ്. നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കാൻ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഡിജി...

കൊയിലാണ്ടി: കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെക്കാലം കൊയിലാണ്ടിയിലെ രാഷ്ട്രീയ-മത- വിദ്യാഭ്യാസ രംഗത്തെ നിസ്തുലമായ സേവനങ്ങളെ മുൻനിർത്തി ദുബൈ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം കെ....

കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ പുളിഞ്ഞോളി മീത്തൽ കുഞ്ഞിക്കണാരൻ്റെ മകൻ അശ്വതിയിൽ രാമകൃഷ്ണൻ (60) നിര്യാതനായി. അമ്മ: നാരായണി. ഭാര്യ: വിജയ (കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ). മക്കൾ:...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 25 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ എന്നിവ ലഭ്യമാണ്. ഇന്ന്...

കൊയിലാണ്ടി: നന്തി ബസാർ പൗര പ്രമുഖനായ കുന്നുമ്മൽ ഉമ്മർ കുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന, കുന്നുമ്മൽ താഴെ ബദർ പള്ളി, കുഞ്ഞാലിൽ ഹസ്സൻ മസ്ജിദ് എന്നിവയുടെ...

കൊയിലാണ്ടി: അടിയന്തരാവസ്ഥ വിരുദ്ധ സമരം രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ പറഞ്ഞു. ബി.ജെ.പി ദേശീയതലത്തിൽ നടത്തുന്ന...

കൊയിലാണ്ടി: എ.കെ.ഡി.എ. കൊയിലാണ്ടി യൂണിറ്റ് വിവിധ കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തി.ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട് ലിമിറ്റഡിന്റെ കണ്ണന്‍ ദേവന്‍ തേയില ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ആള്‍ കേരള...

കൊയിലാണ്ടി: ദേശീയ പാതയിൽ അപകടം. ബൈക്ക് യാത്രകാരൻ മരണപ്പെട്ടു. വൈകീട്ട് 5 മണിയോടെ പഴയ ചിത്രാ ടാക്കീസിനു സമീപമാണ് അപകടം കോഴിക്കോട് ഭാഗത്തുനിന്നും നിയന്ത്രണം വിട്ടു വന്ന...