KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കർഷക മാരണ നിയമങ്ങൾ അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി ഓൾ ഇന്ത്യ റവലൂഷണറി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (റെവലൂഷണറി യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ) കോഴിക്കോട് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി: പത്ത് മാസമായി രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിലിലെയും സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും മേഖലാ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു....

കൊയിലാണ്ടി: മൂടാടി കൊന്നാറയിൽ നാരായണൻ (72) നിര്യാതനായി. റിട്ട:. പൊതുമരാമത്ത് വകുപ്പിൽ ഫെയർ കോപ്പി സൂപ്രണ്ടും, മൂടാടി കേളപ്പജി സ്മാരക വായനശാലയുടെയും  കലാസമിതിയുടെയും സെക്രട്ടറിയും ആയിരുന്നു. എൻ.ജി.ഒ....

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ 2021 സപ്തംബർ 26 (ഞായറാഴ്ച) പ്രവർത്തിക്കുന്ന ഒ.പി.കളും ഡോക്ടർമാരും, മറ്റ് സേവനങ്ങളും.  1. ജനറൽ പ്രാക്ടീഷ്ണർ ഡോ. ഷാനിബ (8 Am to 8 pm) ഡോ....

മേപ്പയ്യൂർ: സി.പി.ഐ (എം) പൂഞ്ചോല നഗർ ബ്രാഞ്ച് അംഗവും കെ.എസ്.ടി.എ. കൊയിലാണ്ടി സബ് ജില്ല എക്സിക്യുട്ടീ അംഗവും ഊരള്ളൂർ എം.യു.പി സ്ക്കൂൾ പ്രധാന അദ്ധ്യാപകനുമായ ചാവട്ട് വളേരി വി....

പയ്യോളി: ദീൻ ദയാൽ ജന്മദിനത്തിൽ പയ്യോളി കോട്ടക്കൽ കടപ്പുറത്ത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡൻറ് എൻ പി രാധാകൃഷ്ണൻ പുഷ്പാർച്ചന നടത്തി. ബിജെപി കൊയിലാണ്ടി നിയോജകമണ്ഡലം...

പൊയിൽക്കാവ്: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പൊയിൽകാവ് കിഴക്ക്-പടിഞ്ഞാറ് പ്രദേശങ്ങൾ ബന്ധിപ്പിച്ചു കൊണ്ട് അടിപ്പാത അനുവദിക്കണമെന്ന് സിപിഐ(എം) പൊയിൽക്കാവ് ടൌൺ ബ്രാഞ്ച് സമ്മേളനം നാഷണൽ ഹൈവേ അതോറിറ്റിയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു....

തിക്കോടി: പഞ്ചായത്ത് കോവിഡ് വാക്സിനേഷൻ ഒന്നാംഘട്ടം സമ്പൂർണതയിലെത്തിയതിൻ്റെ ഭാഗമായി മേലടി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ആരോഗ്യ പ്രവർത്തകരെയും, ആശാ വർക്കർമാരെയും തിക്കോടി പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. അസുഖബാധിതരും,...

ചേമഞ്ചേരി: വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് തൊഴിലുറപ്പു തൊഴിലാളികൾ എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പൂക്കാട് സബ് പോസ്റ്റോഫീസിനു മുന്നിൽ ധർണ നടത്തി. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ...

കൊയിലാണ്ടി: നാടക് ജില്ലാ തല അംഗത്വ കാമ്പയിൻ തുടങ്ങി. നാടക - ചലച്ചിത്ര നടി സരസ ബാലുശ്ശേരിയുടെ അംഗത്വം പുതുക്കി നൽകിയാണ് കാമ്പയിൻ തുടങ്ങിയത്. നാടക് ജില്ലാ...