KOYILANDY DIARY.COM

The Perfect News Portal

Koyilandy News

തിരുവങ്ങൂർ: വിമുക്ത ഭടൻ പാലാട്ട് ഹമീദ് ആലിക്കോയ റിഥം (74) നിര്യാതനായി. ഭാര്യ: റാബിയ മക്കൾ: ജാസ്മിൻ, റോസ്മിൻ, നുവൈദ്, മരുമക്കൾ: ജാഫർ (കുവൈറ്റ് ), മുഹമ്മദ്‌റാഫി...

കൊയിലാണ്ടി: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സംസ്ഥാന പോലീസ് നടപ്പിലാക്കി വരുന്ന പിങ്ക് പ്രൊട്ടക്ഷൻ പദ്ധതിയുടെ കോഴിക്കോട് റൂറൽ ജില്ലാതല ഉദ്ഘാടനം. ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ്...

കൊയിലാണ്ടി: ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ലേക്ക് ഫാനുകൾ നൽകി. മർച്ചൻ്റ്സ് അസോസിയേഷനാണ് ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ൽ ക്ലാസ് മുറിയിലേക്ക് ഫാനുകൾ നൽകിയത്. മർച്ചൻ്സ് അസോസിയേഷൻ പ്രസിഡണ്ട്...

കൊയിലാണ്ടി: പുളിയഞ്ചേരി പോവതികുന്നത്ത് ക്ഷേത്രത്തിൽ വാർഷിക ഗുരുതിതർപ്പണം നടന്നു. തറവാട്ടംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. ചടങ്ങുകൾക്ക് കെ.ടി. ദിനേശൻ പണിക്കർ നേതൃത്വം നൽകി.

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 11 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ നവംബർ 11 വ്യാഴാഴ്ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm) ഡോ. അഞ്ജുഷ (7pm...

കൊയിലാണ്ടി നഗരസഭയിലെ 31 ഡിവിഷനിലെ 40 ഓളം തെരുവു വിളക്കുകൾ മാസങ്ങളോളം നിശ്ചലമായിട്ടും അത് റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നഗരസഭ അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ...

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയ പാതയിൽ വാഹനാപകടങ്ങളും, മരണവും കൂടി വന്നതോടെ കൊയിലാണ്ടി പോലീസ് നടപടികൾ കർശനമാക്കിയതിനെ തുടർന്ന് ആദ്യ ദിനത്തിൽ ട്രാഫിക് നിയമലംഘനമുൾപ്പെടെ...

കൊയിലാണ്ടി: ചുമട്ട് തൊഴിലാളി നിയമം സംരക്ഷിക്കുക, തൊഴിലും, കൂലിയും സംരക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചുമട്ട് തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിലേക്ക്...

കൊയിലാണ്ടി: കാപ്പാട് കടൽതീരത്ത് ആധുനിക രീതിയലുള്ള ഭിത്തി സ്ഥാപിക്കാൻ 12 കോടിയുടെ പദ്ധതി തയ്യാറായതായി മന്തി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉന്നയിച്ച...