KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തും, കേരള വനിതാ കമ്മീഷനും സംയുക്തമായി "ലിംഗനീതി തേടുന്ന പെണ്ണകങ്ങൾ"എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ സെമിനാർ സംഘടിപ്പിച്ചു. കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി....

കൊയിലാണ്ടി: പൊയിൽക്കാവിലും തിക്കോടിയിലും ദേശീയപാത ക്രോസ് ചെയ്യാൻ അണ്ടർപാസ്സ് അനുവദിച്ചതായി. കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. അണ്ടർ പാസ് അനുവദിക്കാനായി അയച്ച പ്രൊപ്പോസലിന്  ദേശീയ പാത അതോറിറ്റി അംഗീകാരം നൽകിയ...

കൊയിലാണ്ടി: നടേരി വലിയമലയിൽ വെറ്റിനറി യൂനിവേഴ്സിറ്റിയുടെ സബ് സെന്റർ തുടങ്ങുന്നതിനായി നഹരസഭയുടെ കൈവശമുള്ള സ്ഥലം വിട്ടുനൽകുന്നതിനായുള്ള രേഖകൾ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയെ MLA...

പയ്യോളി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ പൂർണകായ പ്രതിമ സമർപ്പിച്ചു. ചിത്രകാരൻ ഇ. വി ശിവജി അയനിക്കാട് നിർമാണം പൂർത്തീകരിച്ച നാട്യാചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ...

കൊയിലാണ്ടി: ചാലോറ ധർമ്മശാസ്താ - കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ ദാരു വിഗ്രഹം പുനപ്രതിഷ്ഠക്കായി കൈമാറി. 2015ൽ നടന്ന സ്വർണ്ണ പ്രശ്ന കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് പുന: പ്രതിഷ്ഠക്കായി...

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് 22, 23, 24 തിയതികളിൽ നടക്കും. 22 ന് വിശേഷാൽ പൂജകൾ,...

കൊയിലാണ്ടി ഫോക്കസ് അക്കാഡമിയിൽ NMMS മോഡൽ എക്‌സാം ഞായറാഴ്ച നടക്കുമെന്ന് മാനേജ്‌മെന്റ്. ഈ വർഷത്തെ NMMS പൊതുപരീക്ഷ മാർച്ച് 22-ാം തിയ്യതി ചൊവ്വാഴ്ച നടക്കുകയാണ്. അതിന് മുന്നോടിയായി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച്‌ 18 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻകുട്ടികൾദന്ത രോഗംഇ.എൻ.ടിസ്‌കിൻസ്ത്രീ രോഗംഅസ്ഥി...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 18 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ.മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)Dr. മൃദുൽ ആന്റണി(7.30pm to 7.30...