KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ദുബായിൽ മൂന്നര മാസം മുമ്പ്​ കാണാതായ കൊയിലാണ്ടി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി പുത്തലത്ത്​ വീട്ടിൽ സതീശൻ്റെയും പ്രമീളയുടെയും മകൻ അമൽ സതീശനാണ്​ (29) മരിച്ചത്....

കൊയിലാണ്ടി: പയറ്റുവളപ്പിൽ കാക്കപ്പൊയിൽ ജയരാജൻ (54) (ഡെയ്സി ഫ്ലവർ സ്റ്റാൾ) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിരാരിച്ചൻ. അമ്മ: പരേതയായ ദേവി. ഭാര്യ: ജസ്ന. മകൾ: ആരാധ്യ. സഹോദരങ്ങൾ:...

മരളൂർ റോഡ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: നഗരസഭ രണ്ടാം വാർഡിലെ മരളൂർ റോഡ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എൻ. ടി...

'ഉപജീവനം' പദ്ധതിയിലൂടെ തയ്യൽ മെഷീനുകൾ നൽകി എൻ. എസ്. എസ് വളണ്ടിയർമാർ മാതൃകയായി. നന്തി: ചിങ്ങപുരം സി. കെ. ജി. എം. എച്ച്. എസ്. എസ് ലെ...

എ.കെ.സി.എ കൊയിലാണ്ടി മേഖലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു, മസ്.ല ബിൽഡിങ്ങിലെ പാർട്ടി ഹാളിൽ വെച്ച് നടന്ന കൺവൻഷനിൽ ജനറൽ സെക്രട്ടറിയെ ...

കൊയിലാണ്ടി: സൗദിയിൽ മരണമടഞ്ഞ കാക്രാട്ട് കുന്നുമ്മൽ സുരേഷ് ബാബു (56) വിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. സൗദി അറേബ്യയിലെ റിയാദിൽ ജോലിചെയ്തു വരുന്നതിനിടെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 18 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (8:30 am to 7:30...

കൊയിലാണ്ടി എടക്കുളം കൂളത്താം വീട് ശ്രീദേവീ ക്ഷേത്രോത്സവത്തിന് കൊടിയേറി. ശ്രീ കുണ്ട്ലേരി കർമികളുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. 18-ാം തിയ്യതി ശനിയാഴ്ച വൈകിട്ട് താലപ്പൊലിയും തുടർന്നുള്ള...

കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ തീ പിടുത്തം. ഒഴിവായത് വൻ അപകടം അഗ്നി രക്ഷാ സേനയും, പോലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം....