KOYILANDY DIARY.COM

The Perfect News Portal

Kerala News

പരിയാരം: കേരളത്തിലെ ആറ് റബര്‍ ബോര്‍ഡ് റീജനല്‍ ഓഫീസും 20 ഫീല്‍ഡ് ഓഫിസും മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റുന്നു. കേന്ദ്ര വാണിജ്യ വകുപ്പാണു കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കു തിരിച്ചടിയായ...

കോഴിക്കോട്: കേരള എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ സമ്മേളനം 28, 29 തിയ്യതികളില്‍ ടൗണ്‍ഹാളില്‍ നടക്കും. പോള്‍തോമസ് നഗറില്‍ കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വഹിക്കും. എം.കെ. രാഘവന്‍...

കുറ്റിപ്പുറം : ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികളെയും അമ്മയെയും വീട്ടില്‍ തീപൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനു സമീപത്തെ പനയത്തു വീട്ടില്‍ ഫസലിന്റെ ഭാര്യ ജസീല...

പിറ്റ്സ്ബര്‍ഗ്: ലോക പ്രശസ്ത ഗോള്‍ഫര്‍ യുഎസ് താരം അര്‍നോള്‍ഡ് പാമര്‍ (87) അന്തരിച്ചു. യുഎസിലെ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ചികില്‍സകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തന്റെ...

കൊച്ചി: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ ബാബുവിന്റെ ഭാര്യ ഗീതയെ വിജിലന്‍സ് ചോദ്യം ചെയ്തു. വീട്ടിലെത്തിയാണ് ഗീതയെ ചോദ്യം ചെയ്തത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട്  ബാബുവിനെതിരെ...

തിരുവനന്തപുരം : കൊലപാതകങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍  പറഞ്ഞു.എന്നാല്‍, കൊലപാതകം നടത്തുന്നതിന് പരിശീലനം നല്‍കുന്ന ചില സംഘടനകള്‍...

കോഴിക്കോട്: കുറ്റിച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിഭാഗം ഫിസിക്‌സ് ജൂനിയര്‍ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 28-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂള്‍ ഓഫീസില്‍.

ചെറുവണ്ണൂർ : കൃഷിക്കാർ ഉപേക്ഷിച്ച് നാശത്തിന്റെ വക്കിലെത്തിയ കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിൽ ആവളപ്പാണ്ടി ആയിരം ഏക്കറിൽ അധികം വരുന്ന നെൽ വയൽ കൃഷിയോഗ്യമാക്കാൻ സി. പി. ഐ....

ശ്രീനഗർ : ഉറി ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു. ഒഡീഷ സ്വദേശിയായ ബി.എസ്.എഫ്‌ ജവാൻ പിതാബസ് മജ്ഹിയാണ് മരിച്ചത്. ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മജ്ഹി...

തിരുവനന്തപുരം : കേരളത്തിലെ റെയിൽ വെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തരനടപടികള്‍ ഉണ്ടാകണമെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവെ വകുപ്പുമന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. കഴിഞ്ഞ...