കൊച്ചി: പെരുന്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതക കേസില്‍ പ്രതി അമിറുള്‍ ഇസ്ലാമിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 4.30 വരെയാണ് കസ്റ്റഡി കാലാവധി....
Kerala News
തിരുവനന്തപുരം: ലോട്ടറി വ്യവസായിക്കു വേണ്ടിയും അഴിമതി കേസിലെ പ്രതിക്ക് വേണ്ടിയും കോടതിയില്‍ ഹാജരായ നിയമോപദേഷ്ടാവിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന നിലയില്‍ എംകെദാമോദരന്‍ ഒരു...
കണ്ണൂര്‍: മാടായില്‍ ബാങ്ക് ജീവനക്കാരനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാടായി എസ്.ബി.ടി ബ്രാഞ്ചിലെ ജീവനക്കാരനായ വിനോദ് കുമാറിന്റെ മൃതദേഹമാണ് ഓവുചാലില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം > തോട്ടംമേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും വീട് നിര്‍മിച്ചുനല്‍കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ഇതിനുള്ള പദ്ധതിത്തുക ഇ എം എസ് പാര്‍പ്പിട...
ആലുവ: മൂന്ന് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ആലുവയിലാണ് സംഭവം. ആലുവ എടത്തല സ്വദേശി ജമാലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. 16കാരിയായ മൂത്ത മകളെ...
പയ്യന്നൂര്‍ > ആര്‍എസ്എസ്സുകാര്‍ കൊലചെയ്ത കുന്നരുവിലെ സി വി ധനരാജിന് (41) കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ആയിരങ്ങളുടെ അന്ത്യാഭിവാദനത്തോടെ ധീര രക്തസാക്ഷിയുടെ മൃതദേഹം കുന്നരുവിലെ വീട്ടുവളപ്പില്‍ ചൊവ്വാഴ്ച...
തിരുവനന്തപുരം: മലപ്പുറത്ത് ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ രണ്ടു ലക്ഷം പേര്‍ക്ക് കൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയെ...
പയ്യന്നൂര്‍ > കുന്നരു കാരന്താട്ട് സിപിഐ എം പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആര്‍എസ്എസ് സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ കുന്നരു മുന്‍ വില്ലേജ് സെക്രട്ടറി സി വി...
തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരുടെ തൊഴിലിനെ ഭീഷണിയുടെ നിഴലിലാക്കി എസ്ബിഐയുടെ നിര്‍ദ്ദേശം. എസ്ബിടി ഉള്‍പ്പടെയുള്ള എസ്ബിഐയുടെ അസോഷ്യേറ്റ് ബാങ്കുകളിലെ ഇനിയും ജോലിയില്‍ തുടരുന്ന താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടാനാണ്...
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസനെയും വൈസ് പ്രസിഡന്‍റായി മേഴ്സിക്കുട്ടനെയും നിയമിക്കുo
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസനെയും വൈസ് പ്രസിഡന്‍റായി ഒളിമ്ബ്യന്‍ മേഴ്സിക്കുട്ടനെയും നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. നിയമനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്‍റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും....
