തിരുവനന്തപുരം> ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന് . കേരള പിറവി ദിനമായ ഇന്ന് ഉച്ചയ്ക്ക് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഒന്നര...
Kerala News
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോഡിയ കമ്പനി പുതിയ 512 GB എക്സ്ട്രാ എലൈറ്റ് മൈക്രോ SDXC UHSII കാര്‍ഡ് അവതരിപ്പിച്ചു. നിലവില്‍ ലോകത്തിലെ ഏറ്റവും കപ്പാസിറ്റിയേറിയ മൈക്രോ...
നെടുമങ്ങാട് : അമ്മായിയമ്മയെയും മരുമകളെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് പൂവത്തൂര്‍ കാവുവിളാകം ഗായത്രിമന്ദിരത്തില്‍ രാഘവന്റെ ഭാര്യ വിജയകുമാരി (55), മകന്‍ രജനീഷിന്റെ ഭാര്യ ബീന...
ദുബായ്: യു.എ.ഇയില്‍ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് ഒമ്പത് ഫില്‍സാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ വില ചൊവ്വാഴ്ച്ച മുതല്‍ നിലവില്‍ വരും. നവംബര്‍ മാസത്തേക്കുള്ള ഇന്ധനവിലയാണ് യുഎഇ...
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പരാധീനതകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതുസംബന്ധിച്ച നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. രണ്ടുവര്‍ഷംകൊണ്ട് മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും എ പ്രദീപ്...
തിരുവന്തപുരം: സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. പ്രതിപക്ഷത്ത് നിന്ന് വി....
കോഴിക്കോട് : കോഴിക്കോട് കോര്‍പറേഷന്‍ ഇനി പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത നഗരം. കക്കൂസില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്‍മിക്കുന്നതിനും പൊതുസ്ഥലത്തെ മലമൂത്രവിസര്‍ജനം തടയുന്നതിനുമുള്ള പദ്ധതിക്കാണ് തുടക്കമായത്. പദ്ധതിയുടെ...
ന്യൂഡൽഹി: റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി പുതിയ മൊബൈൽ ആപ്പ് വരുന്നു. ടിക്കറ്റ് ബുക്കിങ് മുതൽ പോർട്ടർമാരുടെ സഹായം തേടുന്നത് വരെ 17 സേവനങ്ങൾ പുതിയ...
കൊച്ചി: പതിനാറുവയസുകാരനെ സണ്‍ഡേ സ്കൂള്‍ അധ്യാപകന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. കോതമംഗലത്താണ് സംഭവം. കോതമംഗലം സിറിയന്‍ യാക്കോബാ പള്ളിയിലെ സണ്‍ഡേ സ്കൂള്‍ അധ്യാപകനായ സുരേഷ്(56) ആണ് അയല്‍വാസിയായ പതിനാറുകാരനെ...
ആലത്തൂര്‍: രാജ്യത്തെ തന്നെ ആദ്യ സന്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസസംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഈ സര്‍ക്കാര്‍ കാലത്ത് തന്നെ സംസ്ഥാനം സന്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസം...
