പെരുമ്പാവൂര്‍ > പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ഥിനി ജിഷയെ മൃഗീയമായി കൊലപെടുത്തിയ കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെ ഇന്ന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും....
Kerala News
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പ്രതി അമിയൂര്‍ തന്നെയെന്ന് തെളിയിച്ചുകൊണ്ട് ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവന്നു. ഇയാളില്‍ നിന്ന ശേഖരിച്ച ഡി.എന്‍.എ സാമ്പിളുകളും ജിഷയുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച...
കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 22,160 രൂപയായി. 2770 രൂപയാണ് ഗ്രാമിന്റെ വില. 22,040 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോളവിപണിയിലെ വില വ്യതിയാനമാണ്...
കൊച്ചി> പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന. അസം സ്വദേശിയായ അമിയൂര്‍ ഇസ്ളാം എന്നയാളെ കൊച്ചിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍...
കൊല്ലം: കൊല്ലത്ത് മുന്‍സിഫ് കോടതി വളപ്പില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഒരു കേസുമായി ബന്ധപ്പെട്ട് മുന്‍സിഫ് കോടതിയില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുണ്ടറ മുളവങ്ങ സാബുവിനാണ്...
തിരുവനന്തപുരം: മാനക്കേട് ഭയന്ന് സ്വന്തം കുഞ്ഞിനെ ആദിവാസി യുവതി കൊന്ന് കുഴിച്ചു മൂടി. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള കക്കാടം പൊയ്യിലെ ആദിവാസികോളനിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഭര്‍ത്താവ്...
കൊച്ചി> 47 ദിവസത്തെ ട്രോളിങ് നിരോധത്തിന്റെ മുന്നോടിയായി മത്സ്യബന്ധന ബോട്ടുകള്‍ ഹാര്‍ബറുകളിലെത്തി. ചൊവ്വാഴ്ച അര്‍ധരാത്രിമുതലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധം ആരംഭിക്കുന്നത്. മൂവായിരത്തി ഇരുന്നൂറ് ഫിഷിങ് ബോട്ടുകളില്‍ 2000...
കൊച്ചി> കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരണകാരണമായേക്കാവുന്ന അളവില്‍ മെഥനോള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ഹൈദരാബാദിലുള്ള കേന്ദ്ര ലാബിലെ പരിശോധനയിലാണ് ഇത് വ്യക്തമായത്. 45 മില്ലി ഗ്രാം മെഥനോളാണ് കണ്ടെത്തിയത്....
കോഴിക്കോട് : മുഖ്യമന്ത്രി പിണറായിക്ക് കോഴിക്കോട്ട് ഉജ്വല സ്വീകരണം. ചുകപ്പ് വളന്റിയര്‍മാരുടെ അകമ്പടിയില്‍ വാദ്യമേളങ്ങളോടെയായിരുന്നു വരവേല്‍പ്പ്. എല്‍ഡിഎഫ് ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണത്തില്‍ യുവതീ യുവാക്കളും ജനപ്രതിനിധികളുമടക്കം...
കൊച്ചി: ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് ജൂണ്‍ ഇരുപതിന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള തീരുമാനം വാഹന ഉടമകള്‍ പിന്‍വലിച്ചു.ഹരിത...