മലപ്പുറം: അധ്യാപികയും രണ്ടു മക്കളും പെരിന്തല്‍മണ്ണ വെട്ടത്തൂരിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍. തോട്ടമറ്റത്തില്‍ ലിജോയുടെ ഭാര്യയും മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയുമായ ജിഷാമോള്‍ കെ.മാണി (36),...
Kerala News
കൊച്ചി: കഴിഞ്ഞ ഞായറാഴ്ച കൊച്ചിക്കായലില്‍ ചാടി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു. നെട്ടൂര്‍ കോണത്തുള്ളില്‍ അഞ്ജലി(18)യുടെ മൃതദേഹം ഇന്നു രാവിലെ വില്ലിങ്ടണ്‍ ഐലന്‍ഡിലെ റോറോ ജട്ടിയിലാണു കണ്ടെത്തിയത്.
കുറ്റ്യാടി(കോഴിക്കോട്) : മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിനടുത്ത പിറുക്കന്‍തോട് കടന്തറപ്പുഴയില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറ് യുവാക്കളില്‍ നാലുപേരുടെ മൃതദേഹം കണ്ടെത്തി. ഒരാളുടെ മൃതദേഹം ഞായറാഴ്ച രാത്രിയും...
കൊല്ലം: കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയ്ക്ക് മാരാരിത്തോട്ടത്ത് ചരക്കുവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രയിന്‍ ഗതാഗതം താറുമാറായി. തിരുനെല്‍വേലിയില്‍ നിന്ന് കോട്ടയത്തേയ്ക്ക് യൂറിയയുമായി പോയ തീവണ്ടിയുടെ ഒമ്പത് ബോഗികളാണ്...
തിരുവനന്തപുരം : സംസ്ഥാനത്തുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. കാവേരി നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ തുടര്‍വാദം നടക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലായാണ് സര്‍വീസ് റദ്ദാക്കിയതെന്ന് അധികൃതര്‍...
അഹമ്മദാബാദ് > ഉന സമരനേതാവ് ജിഗ്നേഷ് മേവാനിക്കുനേരെ പൊലീസ് അതിക്രമം. ജിഗ്നേഷ് മേവാനിയെയും വനിതകള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു....
ഡല്‍ഹി: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നല്‍കിയ യുവതി പിടിയില്‍. ദക്ഷിണ ദില്ലിയിലാണ് സംഭവം. ബര്‍ഖ എന്ന യുവതി ഭര്‍ത്താവിനെ ദില്ലിയില്‍ നിന്ന്...
കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ പേരിലുള്ള ബാങ്ക് ലോക്കറില്‍ നിന്നും വിജിലന്‍സ് റെയ്ഡിന് മുന്‍പ് സാധനങ്ങള്‍ മാറ്റിയതില്‍ ദുരൂഹത. റെയ്ഡിന് മുന്‍പ് തൃപ്പൂണിത്തുറയിലെ എസ്ബിടി, എസ്ബിഐ...
കൊല്ലം: ശക്തികുളങ്ങരയില്‍ അമോണിയം ചോര്‍ച്ച. അഞ്ചുതൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യ സംസ്കരണ പ്ലാന്റിലാണ് അമോണിയം ചോര്‍ന്നത്. കപ്പിത്താന്‍സ് നഗറിന് സമീപമുള്ള പ്ലാന്റിലാണ് ചോര്‍ച്ച ഉണ്ടായത്. പ്ലാന്റിന് സമീപത്ത്...
വരാണസി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് പീഡിപ്പിച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ 35കാരിയ്ക്ക് കാല്‍ നഷ്ടമായി. ഉത്തര്‍പ്രദേശിലെ മോ ജില്ലയിലാണ് സംഭവം.വീട്ടിലേയ്ക്കുള്ള യാത്രക്കിടെ ജോന്‍പൂരിലെ ഷാഗഞ്ചില്‍ നിന്ന്...