കസാക്കിസ്ഥാന്‍ : സ്കൂള്‍ യൂണിഫോമിലിരുന്ന് എട്ട് വയസ്സുകാരന്‍ സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സിഗരറ്റ് വലിച്ച് പുക പുറത്തേക്ക് വിടുന്ന ദൃശ്യങ്ങളാണുള്ളത്. കുട്ടിയുടെ പേരോ മറ്റു...
Kerala News
കോഴിക്കോട്: കുറ്റ്യാടി കടന്തറപ്പുഴയില്‍ പശുക്കടവിനു സമീപം മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ ആറു യുവാക്കളില്‍ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി. പാറയുള്ള പറമ്ബത്ത് വിഷ്ണുവിന്റെ മൃതദേഹമാണ് ബുധനാഴ്ചത്തെ തിരച്ചിലില്‍ കണ്ടെത്തിയത്....
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് തൊടുപുഴയില്‍വച്ചാണു പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ഇടുക്കി മേലുകാവില്‍നിന്നാണ് ഇവര്‍...
കൊച്ചി : ബിഎസ്‌എന്‍എല്‍ പുതുതായി പുറത്തിറക്കിയ അണ്‍ലിമിറ്റഡ് പ്രിപെയ്ഡ‍് കണക്ഷനായ എസ്ടിവി 1099 നു മികച്ച പ്രതികരണം. അണ്‍ലിമിറ്റഡ് ഡേറ്റാ ഓഫറായ എസ്ടിവി 1099 ഫെയര്‍ യൂസേജ്...
ചിറ്റാര്‍: പത്തനംതിട്ട നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൌണ്ടില്‍ നിര്‍ത്തിയിട്ടകാര്‍ കത്തി സ്ത്രീയും പുരുഷനും വെന്തുമരിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. സ്ത്രീയുടെ ശരീരം പൂര്‍ണമായും പുരുഷന്റെ ശരീരം ഭാഗികമായി കത്തിക്കരിഞ്ഞനിലയിലുമാണ്. ചൊവ്വാഴ്ച...
തിരുവനന്തപുരം : സമ്പൂര്‍ണ പാര്‍പ്പിടം, ഹരിത കേരളം, വിദ്യാഭ്യാസ ശാക്തീകരണം, ജനസൌഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ എന്നീ നാല് സുപ്രധാന പദ്ധതികള്‍ സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുന്നതിനുള്ള കര്‍മ പരിപാടികള്‍ക്ക് മന്ത്രിസഭാ...
കുറ്റ്യാടി(കോഴിക്കോട്) : മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിനടുത്ത് പിറുക്കന്‍തോട് കടന്തറപ്പുഴയില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറ് യുവാക്കളില്‍ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച നടത്തിയ തെരച്ചിലിലാണ് അഞ്ചാമത്തെ...
തിരുവനന്തപുരം : സൗമ്യവധക്കേസ് നടത്തിപ്പില്‍ സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് സൗമ്യയുടെ അമ്മ. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സൗമ്യയുടെ അമ്മ സുമതി. മുഖ്യമന്ത്രിയെ...
ബംഗളൂരു: കര്‍ണാടകയിലെ ചരിത്രനഗരമായ ഹംപിയില്‍ സെല്‍ഫിയെടുക്കുന്നതിന് നിരോധനം വരുന്നു. സെല്‍ഫി അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സഞ്ചാരികളെ നിരാശരാക്കുന്ന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചരിത്രസ്മാരകങ്ങള്‍ നിലകൊള്ളുന്ന ഹംപിയിലെ കൂറ്റന്‍ പാറക്കല്ലുകള്‍ക്ക്...
കൊച്ചി: കോളിളക്കമുണ്ടാക്കിയ ജിഷ വധക്കേസില്‍ പ്രതി അമീറുള്ളിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറുല്‍ ഇസ്ലാമിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം...