ഹൈദരാബാദ്: ക്യാപ്റ്റന്‍ വിരാട് കോലി റെക്കോര്‍ഡ് ഇരട്ട ശതകം നേടിയ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഒന്നാമിന്നിങ്സില്‍ കൂറ്റന്‍ സ്കോറിലേക്ക്. 246 പന്തില്‍ 204 റണ്‍സ് നേടിയ കോലിയുടെ...
Kerala News
ബദൗനി: 500 രൂപ നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ പിതാവിനെ അടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ ബദൗനിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഇര്‍ഷാദ് (50) ആണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്....
ആലപ്പുഴ: ഹരിപ്പാടിനടുത്തു കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കരുവാറ്റ സ്വദേശി ജിഷ്ണു (32) ആണ് മരിച്ചത്. ബൈക്കുകളിെലത്തിയ എട്ടംഗ സംഘമാണ് ജിഷ്ണുവിനെ ആക്രമിച്ചത്. അക്രമികളെ കണ്ട്...
കല്ലമ്പലം: രണ്ടാം ഭര്‍ത്താവ് യുവതിയെ ഡീസലൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അന്‍പതു ശതമാനം പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലമ്പലം സീമന്തപുരത്ത് വാടകയ്ക്ക്...
കോഴിക്കോട്: കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ മാസത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൊഴിലാളി രക്ഷായാത്ര നടത്തും. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഇടനിലക്കാര്‍ക്കുവേണ്ടി രൂപവത്കരിച്ച...
ബംഗളൂരു: നാലുകാലും രണ്ട് ജനനേന്ദ്രിയവുമായി ജനിച്ച കുഞ്ഞിന് ശസ്ത്രക്രിയയ വിജയകരം. ഇനി കുഞ്ഞിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. അധികമായുണ്ടായിരുന്ന ചലനശേഷിയില്ലാത്ത രണ്ടു കാലും ഒരു ജനനേന്ദ്രിയവും ബംഗളൂരു...
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദിവസങ്ങള്‍ക്ക്...
മാനന്തവാടി: ആദിവാസി കുട്ടികള്‍ക്ക് അനുവദിച്ച ഫണ്ടില്‍ തിരിമറി കാണിച്ചു എന്ന ആരോപണത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. മാന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ്...
അളകാനെല്ലൂര്‍: തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ അളകാനെല്ലൂര്‍ ജെല്ലിക്കെട്ടിനു മധുരയില്‍ തുടക്കമായി. കനത്ത സുരക്ഷാവലയത്തില്‍ നടക്കുന്ന ജെല്ലിക്കെട്ടില്‍ 950 കാളകള്‍ പങ്കെടുക്കുന്നുണ്ട്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത 1650 പേരാണ്...
കോഴിക്കോട്: ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 170-ാം ത്യാഗരാജ ആരാധനാ ഫെസ്റ്റിവല്‍ 11 മുതല്‍ 15വരെ തളി പത്മശ്രീ കല്യാണ മണ്ഡപത്തില്‍ നടക്കും. 11ന് രാവിലെ...