കോഴിക്കോട്: സ്കൂട്ടറില്‍ അനധികൃതമായി വിദേശമദ്യം വില്പന നടത്തിയ ചേവായൂര്‍ നടുക്കണ്ടി പറമ്പ് ഏതന്‍ വീട്ടില്‍ ഗോഡ്ഫ്രഡ് സൈമണ്‍ (60) എക്സൈസ് പിടിയിലായി.ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്ത് വച്ച് എക്സൈസ്...
Kerala News
നാദാപുരം: എല്ലാവിധ അഭിപ്രായങ്ങളും നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും സമാധാനത്തിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ് സി.പി.എം. ആഗ്രഹിക്കുന്നതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വളയത്ത് ആലക്കല്‍ കുഞ്ഞിക്കണ്ണന്‍...
കോഴിക്കോട്: ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. കോഴിക്കോട് സ്വദേശിയായ ഇര്‍ഷാദ് പൂവത്തില്‍ (22) ആണ് പിടിയിലായത്. നാല്‍പ്പത് ലക്ഷം...
തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഉപയോഗ യോഗ്യമല്ലാത്ത ഭൂമി മാറ്റി നല്‍കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. ഇതിനായി 281.96 ഏക്കര്‍...
ഭോപ്പാല്‍: സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രാദേശിക ബി.ജെ.പി നേതാവിനെയും രണ്ട് അനുയായികളെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ മൊറേനയിലാണ് സംഭവം. ബോജ്പാല്‍...
മുംബൈ: അയല്‍വാസികളുമായുള്ള വഴക്ക് ദുരന്തമായി, മുംബൈ സ്വദേശിക്ക് നഷ്ടപ്പെട്ടത് സ്വന്തം മകളെ. മുംബൈയിലെ മോത്തിലാല്‍ നഗറില്‍ അയല്‍വാസികള്‍ തമ്മിലുള്ള വഴക്കാണ് പതിനേഴുകാരിയുടെ മരണത്തില്‍ കലാശിച്ചത്. മേഘ്ന എന്ന...
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയും സംഘവും നടിയെ പിന്തുടരുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. നടിയെ പിന്തുടര്‍ന്നുവെന്ന് പറഞ്ഞ അത്താണി...
ഹൈദരാബാദ്: മകളെ പീഡിപ്പിച്ചയാളെ കൊലപ്പെടുത്തിയ തെലങ്കാന രാഷ്ട്ര സമിതി നേതാവ് ശ്യാം സുന്ദര്‍ റെഡ്ഢിയെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ രാജേഷ് (32)...
മലപ്പുറം: ഉത്സവം കാണാന്‍ വീട്ടില്‍ നിന്നിറങ്ങിയശേഷം കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ആലങ്കോട് പന്താവൂര്‍ സ്വദേശി മേലേപുരയ്ക്കല്‍ കുട്ടന്റെ ഭാര്യ ജാനകിയുടെ (75)...
തിരുവനന്തപുരം: ഇന്ത്യന്‍ വ്യോമസേനയുടെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ ഇന്നു ചുമതലയേല്‍ക്കും. ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ മലയാളിയാണ് അദ്ദേഹം....