KOYILANDY DIARY.COM

The Perfect News Portal

Kerala News

മംഗളൂരു: കാസര്‍കോട്-മംഗളൂരു റൂട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചു. വെള്ളിയാഴ്ച രാത്രിയില്‍ തലപ്പാടിയിലും ഉള്ളാളിലുമായി മൂന്നു ബസുകള്‍ക്കെതിരെ കല്ലേറുണ്ടായതിനെത്തുടര്‍ന്നാണ് നിര്‍ത്തിവച്ചത്. മംഗളൂരില്‍ ശനിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍...

പേരാമ്പ്ര: ബസ് സ്റ്റാന്‍ഡിന് സമീപം ക്ഷേത്രനടയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നു പണവും രേഖകളും മോഷണം പോയതായി പരാതി. നരയംകുളം കുന്നത്ത് ജുബീഷിന്റെ ബൈക്കില്‍ നിന്നു 8000 രൂപയും ഏ.ടി.എം....

താമരശ്ശേരി: ഗവ. താലൂക്കാസ്​പത്രിയില്‍ വിവിധ തസ്തികളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഫെബ്രുവരി 25-നുള്ളില്‍ അപേക്ഷിക്കണം. സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, എക്‌സ് റേ ടെക്‌നീഷ്യന്‍,...

താമരശ്ശേരി: ഹിന്ദിയില്‍ കുട്ടികള്‍ക്ക് ആശയവിനിമയശേഷി വര്‍ധിപ്പിക്കാനും പഠനം ആസ്വാദ്യകരമാക്കാനും ലക്ഷ്യമിട്ട് എസ്.എസ്.എ. ആവിഷ്‌കരിച്ച സുരീലി ഹിന്ദി അധ്യാപകപരിശീലനം താമരശ്ശേരി ബി. ആര്‍.സി.യില്‍ തുടങ്ങി. അഞ്ച് ദിവസത്തെ ജില്ലാതല പരിശീലന...

കൂ​രാ​ച്ചു​ണ്ട്: കേ​ര​ള ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഊ​ർ​ജ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് ജ​വ​ഹ​ർ മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടാം ഘ​ട്ട എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മ്മാ​ണ പ​രി​ശീ​ല​നം ന​ട​ത്തി....

കോ​ഴി​ക്കോ​ട്: കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷന്‍റെ ​(സി​ഐ​ടി​യു) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ളി​മാ​ട് കു​ന്ന് വൃ​ദ്ധ​സ​ദ​നം ശു​ചീ​ക​ര​ണ​വും ഫ​ർ​ണീ​ച്ച​ർ കൈ​മാ​റ​ലും നാ​ളെ ന​ട​ക്കും....

കോഴിക്കോട് :  മുക്കത്ത്‌ രണ്ടു വീടുകളിലായി വ്യാഴായ്ച് രാത്രി വന്‍ മോഷണം.  അര കിലോ മീറ്റര്‍ പരിധിയില്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ എരഞ്ഞിമാവ്, കീഴുപറന്പ്  പഞ്ചായത്തിലെ കല്ലായി എന്നിവിടങ്ങളിലെ...

വടകര: തീരദേശ പോലീസ് സ്റ്റേഷനിലേക്ക് തസ്തികകള്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. ഒരു സി.ഐ.യും മൂന്നു എസ്.ഐ.മാരും ഉള്‍പ്പെടെ 29 തസ്തികകളാണ് അനുവദിച്ചത്.  ഉടന്‍ നിയമനം നടത്തി സ്റ്റേഷന്‍...

കോഴിക്കോട്: മിഠായിത്തെരുവിലേക്കുള്ള ഗതാഗത നിരോധനം അനുവദിക്കില്ലെന്ന് കേരള വ്യപാരി വ്യവസായി ഏകോപന സമിതി യോഗത്തില്‍ വ്യപാരികള്‍ പറഞ്ഞു. ഗതാഗത നിരോധനത്തിനെതിരെ സംഘടിതമായി പ്രവര്‍ത്തിക്കും.  26-ന് മിഠായിത്തെരുവ് വഴിയുള്ള...

ജാമുയി  (ബീഹാര്‍):  പാക് ചാരവൃത്തിക്കേസില്‍ മറ്റൊരു ബിജെപി നേതാവ് കൂടി അറസ്റ്റിലായി. മദ്ധ്യപ്രദേശ് എടിഎസ് നടത്തിയ അന്വേഷണത്തിലാണ് മനോജ് മണ്ഡല്‍ അറസ്റ്റിലായത്. ഇയാളെ കഴിഞ്ഞ ദിവസം ഭോപ്പാല്‍...