KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: പാവപ്പെട്ടവര്‍ക്ക് ഒരു ഭവനം എന്ന പദ്ധതി നടപ്പാക്കാന്‍ സി.ഡബ്ല്യു.എസ്.എ. പന്തീരങ്കാവ് യൂണിറ്റ് സമ്മേളനം തീരുമാനിച്ചു. ഗഫൂര്‍ പാലാഴി ഉദ്ഘാടനം ചെയ്തു. അമ്മമ്പലത്ത് രാജന്‍, കെ.ടി. വസന്തരാജ് തുടങ്ങിയവര്‍...

കോഴിക്കോട്: കീഴ്പ്പയ്യൂര്‍ എംഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ വാങ്ങോളി ജലീലി (35)നെ സ്വന്തം വീട്ടില്‍നിന്ന് മോഷണം നടത്തിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു. 90 പവന്‍ സ്വര്‍ണവും 10...

പാറശാല : ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവനും രണ്ട് സ്വര്‍ണ വാച്ചും 25,000 രൂപയും മോഷ്ടിച്ചു. കൊറ്റാമം കെല്‍പാമിന് സമീപം വിനായകനഗറില്‍ റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന്‍...

വടകര: പ്രസവശേഷം യുവതിയുടെ ഗര്‍ഭപാത്രം ബന്ധുക്കളുടെ അനുവാദമില്ലാതെ നീക്കം ചെയ്തതായി  കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ആറിന് രാത്രി പത്തിനാണ് മുട്ടുങ്ങല്‍ ചാലിയോട്ട് റിയാസിന്റെ ഭാര്യ...

കൊല്ലം: കൊട്ടിയം പറക്കുളത്ത് ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചെങ്കിലും ആളപായമില്ല. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കട പൂര്‍ണമായും കത്തിനശിച്ചു. എത്ര...

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ മേയ് ഒന്നുമുതല്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരം. ഓള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം...

തിരുവനന്തപുരം: യു.ഡി.എഫിന്റെ ഭൂരിപക്ഷം കാല്‍ലക്ഷത്തോളം കുറയ്ക്കാന്‍ കഴിഞ്ഞതും, ഇടത് മുന്നണി വോട്ട് ഒമ്ബത് ശതമാനത്തോളം കൂട്ടാനായതും ഇടതു മുന്നണിക്കുളള ജനങ്ങളുടെ അംഗീകാരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി...

ലോക സിനിമയെത്തന്നെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയില്‍ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായി എം.ടി. വാസുദേവന്‍നായരുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ വരുന്നു. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ചിത്രം...

മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ 1,71,038 വോട്ടുകള്‍ക്ക് വിജയിച്ചെങ്കിലും മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന് നേട്ടമായി....

തിരുവനന്തപുരം: സംസ്ഥാനത്ത് കറണ്ട് ചാര്‍ജില്‍ യൂണിറ്റിന് 10 മുതല്‍ 30 മുതല്‍ പൈസ വരെ വര്‍ദ്ധന വരുത്തി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കി....