KOYILANDY DIARY

The Perfect News Portal

Kerala News

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡ് വിതരണം അനന്തമായി നീളുന്നതിനാല്‍ ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍നിന്ന് കേരളം പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. 2013 സെപ്തംബര്‍ പത്തിന് പാര്‍ലമെന്റ് അംഗീകരിച്ച ഭക്ഷ്യസുരക്ഷാ...

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന കൊല്ലത്തെ ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വിലക്കേര്‍പ്പെടുത്തിയത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍...

കൊല്ലം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്ന്. ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത് അനുസരിച്ചാണ് മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്നാണ് എസ്.എന്‍.ഡി.പി...

കൊല്ലം: ആര്‍.ശങ്കറിനെ ഓര്‍ത്ത് ആരും കണ്ണീര്‍ പൊഴിക്കേണ്ടെന്നും കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ല സ്ഥാപിക്കുന്നതെന്നും എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍. ആര്‍.ശങ്കറിനെ താഴെയിറക്കിയവരാണ് കോണ്‍ഗ്രസുകാര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന...

കോട്ടയം > പൊന്‍കുന്നം സബ്ജയിലില്‍ റിമാന്‍ഡ്പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കങ്ങഴ മുണ്ടത്താനം കുര്യളാനിക്കല്‍ തോമസ് ജോണ്‍ (സിബിച്ചന്‍–49) ആണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. എക്സൈസ്–ജയില്‍ അധികൃതരുടെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ്...

അടൂര്‍:  ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികളായ രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 9 പേര്‍ പൊലീസ് പിടിയിലായി. ബീച്ച്‌ കാണിക്കാനെന്നു പറഞ്ഞ് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ നാല് യുവാക്കളെ അടൂര്‍...

കോഴിക്കോട്> സോളാര്‍ തട്ടിപ്പ് കേസില്‍ സി ഡി കണ്ടെത്താല്‍ പ്രതി ബിജു രാധാകൃഷ്ണനെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടപോകുമ്പോള്‍ കമ്മീഷന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും അതുണ്ടായില്ലെന്നും ആഭ്യന്തര മന്ത്രി...

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ച കോടി ഇന്ന് ദില്ലിയില്‍ നടക്കും. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി...

തിരുവനന്തപുരം :  ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണചകോരത്തിന് ജയരാജ് സംവിധാനം ചെയ്ത ' ഒറ്റാല്‍ ' സ്വന്തമാക്കി. മത്സര വിഭാഗത്തില്‍ 11...

കൊച്ചി:   മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെയുള്ള തെളിവുകളടങ്ങിയ സിഡി കണ്ടെത്താനുള്ള ശ്രമം മാധ്യമങ്ങളും പൊലീസും ചേര്‍ന്ന് പരാജയപ്പെടുത്തിയെന്ന് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം. 9 മണിക്ക് ബിജുവിനെ എത്തിക്കണമെന്നായിരുന്നു...