KOYILANDY DIARY.COM

The Perfect News Portal

Kerala News

ഡല്‍ഹി: നാവിക സേനയുടെ പുതിയ മേധാവിയായി അഡ്മിറല്‍ കരംബീര്‍ സിംഗ് ചുമതലയേറ്റു. സൈനിക ട്രൈബ്യൂണല്‍ അനുമതിയോടെയാണ് കരംബീര്‍ സിങ്ങ് ചുമതലയേറ്റത് . കരംബീര്‍ സിംഗിന്‍റെ നിയമനത്തിനെതിരെ വൈസ്...

മലപ്പുറം: താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നു മുതല്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച്‌ ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി.ഇന്നലെ രാത്രി താനൂരില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ്...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി അഡ്വക്കേറ്റ് ബിജു മോഹന്‍ കീഴടങ്ങി. കൊച്ചിയിലെ ഡി ആര്‍ ഐ ഓഫീസില്‍ അഭിഭാഷകനൊപ്പമെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ...

കോഴിക്കോട്:  സഹോദരങ്ങളായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍. കോഴിക്കോട് നല്ലളം സ്വദേശിയായ സുബ്രഹ്മണ്യനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നല്ലളം പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്‍പത്...

കോഴിക്കോട്: വിദേശ സര്‍വകലാശാലകളുടെ പേരില്‍ കേരളത്തില്‍ വ്യാജ ഡോക്ടറേറ്റ് വ്യാപകമാകുന്നു. 25,000 രൂപ നല്‍കിയാല്‍ ഡോക്ടറേറ്റ് നല്‍കുന്ന ഓണ്‍ലൈന്‍ യൂണിവേഴ്സിറ്റികള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്നാട് ആസ്ഥാനമായാണ് ഇവയില്‍ പലതിന്‍റേയും...

കൊച്ചി> സ‌്കൂള്‍ തുറക്കുന്നതിനു മുമ്പേ പാഠപുസ‌്തകങ്ങള്‍ വിദ്യാര്‍ഥികളുടെ കൈകളില്‍ ‌എത്തിക്കുമെന്ന സര്‍ക്കാര്‍ വാഗ‌്ദാനം പാലിക്കപ്പെടുകയാണ‌്.ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള എല്ലാ പാഠപുസ‌്തകങ്ങളും വിതരണത്തിന‌് തയ്യാറായിക്കഴിഞ്ഞു.പുതിയ വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ...

അബുദാബി: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ കടല്‍ കടന്നും ആഘോഷം. യുഎഇ തലസ്ഥാനമായ അബൂദാബിയിലെ കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിഞ്ഞു. അഡ്‌നോക്...

തിരുവനന്തപുരം:  എസ്‌എടി ആശുപത്രിയിലെ ജീവനക്കാരിക്ക് വെട്ടേറ്റു. പുഷ്പ (39) എന്ന സ്ത്രീയെ വെട്ടിയ നിധിന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന്...

ആലപ്പുഴ: ആലപ്പുഴയിലെ വള്ളികുന്നത്ത് വന്‍ മോഷണം. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അറുപത് പവന്‍ സ്വര്‍ണം കവര്‍ന്നു. ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. സദാനന്ദന്റെ...

യുടിഎസ് ആപ്പ് സേവനം കൂടുതല്‍ യാത്രക്കാരിലെത്തിക്കാനൊരുങ്ങി സതേണ്‍ റെയില്‍വെ. അണ്‍-റിസര്‍വ് ടിക്കറ്റുകള്‍ മൊബൈല്‍ വ‍ഴി ബുക്ക് ചെയ്യാന്‍ ക‍ഴിയുന്ന സൗകര്യമുള്ളതാണ് യുടിഎസ് ആപ്പ്. നിലവില്‍ നിരവധി യാത്രക്കാര്‍...