KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരൂര്‍: തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് സിപിഐ...

ല​ക്നോ: ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ച​തി​നു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യ ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ബി​ജെ​പി എം​എ​ല്‍​എ രാ​ജേ​ഷ് മി​ശ്ര. ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ള്‍​ക്കു​മേ​ല്‍...

കൊച്ചി : എറണാകുളം നെട്ടൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കിൽക്കെട്ടി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട കുമ്പളം മാന്നനാട്ട്...

കൊ​ച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല റിക്കോര്‍ഡിലെത്തി. പവന് 280 രൂപ വര്‍ധിച്ച്‌ 25,800 രൂപയിലെത്തി. ഗ്രാമിന് 35 രൂ​പ കൂടി 3,225 രൂ​പ​യി​ലാ​ണു സം​സ്ഥാ​ന​ത്ത് ഇ​ന്നു...

തിരുവനന്തപുരം: നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. അന്‍പതിലധികം ഹോട്ടലുകളില്‍ പരിശോധന നടത്തി ഇതില്‍ ചെറുതും വലുതുമായ 30 ഹോട്ടലുകളില്‍...

മലപ്പുറം:  തമിഴ്‌നാട്ടില്‍ നിന്ന് മലപ്പുറത്തേക്ക് മാമ്പഴ ജ്യൂസ് എന്ന വ്യാജേന കടത്താന്‍ ശ്രമിച്ച 35000 ശീതളപാനീയം (കോള) പെരിന്തല്‍മണ്ണ ജി.എസ് ടി ഇന്‍റലിജന്‍സ് സ്ക്വാഡ് പിടികൂടി ....

വാഷിങ്ടണ്‍: ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമം നടത്തിയതായി അമേരിക്ക. ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെഅഞ്ച് സായുധ ബോട്ടുകള്‍ ഉപയോഗിച്ച്‌ ബിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ എണ്ണക്കപ്പലിന്...

ഡല്‍ഹി: ഡല്‍ഹിയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബെെക്കിലെത്തിയ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. കിരണ്‍ബാല(30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു...

​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍ ലോ​ക്സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച്‌ കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​നും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി. ക​ര്‍​ഷ​ക​ര്‍ എ​ടു​ത്ത വാ​യ്പ​ക​ള്‍​ക്കു​ള്ള മൊ​റ​ട്ടോ​റി​യം നീ​ട്ടാ​ന്‍ ബാ​ങ്കു​ക​ള്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍...

പാലാ: മദ്യലഹരിയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെ വീട്ടമ്മയെ അപമാനിച്ചു. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തിയേറ്ററിനു സമീപമുള്ള ഇടവഴിയിലൂടെ...