KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: കക്കട്ടിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ബൂത്ത് പ്രസിഡന്റ് മുയ്യോട്ടുംചാല്‍ ദാമു എന്ന ദാമോദരനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....

കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട്ടെ ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന്  സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍. മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും കൊടുത്ത് അവരെ വളര്‍ത്തിക്കൊണ്ടുവരുന്നത് ഇപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്....

താമരശ്ശേരി: കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ (കെ.എസ്.കെ.ടി.യു.) ജില്ലാ സമ്മേളനത്തിന് താമരശ്ശേരിയില്‍ തുടക്കമായി. പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി എന്‍.ആര്‍. ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ടി.കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായി....

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വീഴ്‌ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേസില്‍ പ്രോസിക്യൂട്ടറായിരുന്ന...

കോഴിക്കോട്‌: പന്തീരാങ്കാവില്‍ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനെയും താഹയെയും വീണ്ടും റിമാന്‍ഡ് ചെയ്തു. ഈ മാസം 30വരെയാണ് റിമാന്‍ഡ് ചെയ്തത്. പ്രോസിക്യൂഷന്‍...

തിരുവനന്തപുരം> പട്ടം വൈദ്യുതി ഭവനു മുന്നില്‍ കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ച്‌ ഏഴു വയസുകാരന്‍ മരിച്ചു. അപ്പൂപ്പനോടൊപ്പം യാത്ര ചെയ്തിരുന്ന കരമന മേലാറന്നൂര്‍ രേവതിയില്‍ ഭഗവത് ആണ് (ഭാരതീയ...

കോട്ടയം: പാറമ്പുഴയ്ക്ക് സമീപം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും തെരച്ചില്‍ തുടങ്ങി. പുതുപ്പള്ളി ഐഎച്ച്‌ആര്‍ഡിയിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.

തിരുവനന്തപുരം : നിര്‍ണായകമായ ശബരിമല വിധിക്ക് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റായി എന്‍ വാസുവും ബോര്‍ഡ് അംഗമായി കെ.എസ് രവിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും....

ഹോ​ങ്കോം​ഗ്: ഇ​ന്ത്യ​യു​ടെ കെ.​ശ്രീ​കാ​ന്ത് ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ സെ​മി​ഫൈ​ന​ലി​ല്‍ ക​ട​ന്നു. ഒ​ളി​മ്ബി​ക് ചാ​മ്ബ്യ​ന്‍ ചൈ​ന​യു​ടെ ചെ​ന്‍ ലോം​ഗ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ​രി​ക്കേ​റ്റ് പി​ന്മാ​റി​യ​തോ​ടെ ശ്രീ​കാ​ന്തി​ന് സെ​മി​ബ​ര്‍​ത്ത്...

ഡല്‍ഹി: സുപ്രീം കോടതിവിധികള്‍ നടപ്പിലാക്കാനുള്ളവയാണെന്ന് സുപ്രീംകോടതിയില്‍ ജസ്റ്റിസ് നരിമാന്‍. സുപ്രീം കോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ജസ്റ്റിസ് നരിമാന്‍ രംഗത്തെത്തിയത്. സുപ്രീംകോടതി വിധികള്‍ കളിക്കാനുള്ളതല്ല;...