KOYILANDY DIARY.COM

The Perfect News Portal

Kerala News

പ​യ്യോ​ളി: റോ​ഡ് നി​ര്‍​മാ​ണ​ പ്ര​വൃ​ത്തി അ​നി​ശ്ചി​ത​മാ​യി നി​ര്‍​ത്തി​വെ​ച്ച​തി​ല്‍ പ്ര​തി​ഷേ​ധം. റോ​ഡ് ടാ​ര്‍ ചെ​യ്യാ​നാ​യി സാ​ധ​ന​ സാ​മ​ഗ്രി​ക​ള്‍ ഇ​റ​ക്കി​യ​ശേ​ഷം പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​ര്‍ റോ​ഡ് നി​ര്‍​മാ​ണ​ പ്ര​വൃ​ത്തി അ​നി​ശ്ചി​ത​മാ​യി നി​ര്‍​ത്തി​വെ​ച്ച​തി​ല്‍...

മേപ്പയ്യൂർ: നേർച്ചപ്പെട്ടി പൂട്ടുപൊളിച്ച് മോഷണം നടത്തി. കാരയാട്, തണ്ടയിൽതാഴെ നൂറുൽ ഇസ്‌ലാം പള്ളിയുടെ നേർച്ചപ്പെട്ടി പൂട്ടുപൊളിച്ച് മോഷണം നടത്തിയതായി പരാതി. അഞ്ചാംപിടിക, അരിക്കുളം റോഡിൽ തണ്ടയിൽ താഴെ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്....

കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധന. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 109.51 രൂപയും ഡീസലിന് 103.15 രൂപയുമായി....

ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഈനലി തങ്ങള്‍ ഇ.ഡിക്ക് കൈമാറിയത് നിര്‍ണ്ണായക വിവരങ്ങള്‍. ചന്ദ്രിക അക്കൗണ്ടില്‍ നിക്ഷേപിച്ച പണം വരിസംഖ്യയില്‍ നിന്ന് ലഭിച്ചതല്ലെന്ന് സംശയിക്കുന്നതായി മുഈനലി. പത്രത്തിന്റെ അക്കൗണ്ടുകളില്‍...

​ പര​വൂ​ര്‍: പാ​ല്‍​കു​ടി​ക്ക​വെ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ഒ​മ്പത് മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞ് മരിച്ചു. പര​വൂ​ര്‍ പൊ​ഴി​ക്ക​ര​യി​ലെ ദ​മ്പതി​ക​ളു​ടെ മ​ക​ളാ​ണ് അ​മ്മ​യു​ടെ പാ​ല്‍​കു​ടി​ക്ക​വെ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​ത്. ഉ​ട​ന്‍ കൊ​ട്ടി​യം സി​ത്താ​ര...

തിരുവനന്തപുരം : അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ...

കോട്ടയം: മഴക്കെടുതി മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇടുക്കിയില്‍ രക്ഷാപ്രവര്‍ത്തനവും വൈകി. രണ്ടാം ദിനത്തിലാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണനിലയിലായത്. അതിനുള്ള സംഘം...

തിരുവനന്തപുരം: പ്രകൃതിദുരന്തം മൂലം സര്‍വതും നഷ്ടപ്പെട്ട് പെരുവഴിയിലും ദുരിതാശ്വാസ ക്യാമ്പിലും കഴിയുന്ന പതിനായിരക്കണക്കിന് പാവങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം സമയബന്ധിതമായി നല്‍കുന്നതില്‍ പിണറായി സര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്ന്...

തിരുവന്തപുരം: പ്രകൃതിദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് പ്രതിപക്ഷ നേതാവിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ.വിജയരാഘവന്‍. രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രിമാര്‍ നേരിട്ട് നേതൃത്വം നല്‍കി. അവിടെങ്ങും പ്രതിപക്ഷനേതാവിനെ കണ്ടില്ലെന്നും...