KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊയിലാണ്ടി: ഫിഷിംഗ് ഹാർബർ അടച്ചിടാൻ തീരുമാനിച്ചുവെന്ന് ചില സംഘടനകളുടെതായി വന്ന വാർത്ത പൂർണ്ണമായും തള്ളിക്കളയണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ അറിയിച്ചു. പുതിയാപ്പ ഹാർബറിൽ പുറത്ത്...

കൊച്ചി:എറണാകുളത്ത് നഴ്സിന് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ നാല്‍പ്പതോളം കുട്ടികളെ നിരീക്ഷണത്തിലാക്കി. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്‌സിന് രോഗലക്ഷണങ്ങള്‍...

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ കോ​വി​ഡ് 19 ബാ​ധി​ച്ച്‌ എം​എ​ല്‍​എ മ​രി​ച്ചു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​.എ​ല്‍.​എ ത​മോ​നാ​ഷ് ഘോ​ഷ് (60) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ്...

കൊച്ചി: പ്രശസ്ത നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി...

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും 30 ലക്ഷം വിലവരുന്ന  സ്വര്‍ണം പിടിച്ചു. റാസല്‍ കൈമയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ജിതില്‍ ആണ്...

കോഴിക്കോട്: മുന്‍ മേയറും പ്രമുഖ അഭിഭാഷകനുമായ യു. ടി. രാജന്‍ (70) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം....

കോഴിക്കോട്: ഒഞ്ചിയം അഴിയൂര്‍ ബോര്‍ഡ് സ്കൂളിന് സമീപത്തു അയൽവാസികള്‍ ഷോക്കേറ്റ് മരിച്ചു. സഹല്‍ (10), ഇര്‍ഫാന്‍ (30) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മാഹി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി....

കോ​ഴി​ക്കോ​ട്: നി​പ്പ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച ന​ഴ്സ് ലി​നി​യു​ടെ ഭ​ര്‍​ത്താ​വ് സ​ജീ​ഷി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍. സ​ജീ​ഷ് ജോ​ലി ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​...

കോഴിക്കോട്:  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ പേര്‍ രക്തദാനം ചെയ്തതിന് നേതൃത്വം നൽകിയ  ഡി.വൈ.എഫ്.ഐ യെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദരിച്ചു. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ...

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് 19 ബാധിച്ച്‌ മരിച്ചു. മധുര സ്വദേശി ദാമോദറാണ്(56) രാജീവ് ഗാന്ധി ആശുപത്രിയില്‍ മരിച്ചത്. ഈ...