KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: സംസ്ഥാനത്തിന് മാതൃകയായ കല്ലുത്താന്‍കടവ് ചേരി പരിഷ്‌കരണ പദ്ധതിയിലൂടെ കോഴിക്കോട്​ കോര്‍പറേഷന്​ ദേശീയ അംഗീകാരം. രാജ്യത്തെ 720 സ്ഥാപനങ്ങളില്‍ നിന്നുള്ള നോമിനേഷനുകളില്‍ നിന്നാണ് കല്ലുത്താന്‍കടവ് പദ്ധതിയെ അന്താരാഷ്​ട്രതലത്തില്‍...

മയ്യില്‍: ഇരിവാപ്പുഴ നമ്പ്രത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മയ്യില്‍ ചമയം വസ്ത്രാലയം ഉടമയും എട്ടെയാറിലെ പി പി ഹംസകുട്ടിയുടെയും മറിയത്തിൻ്റെയും മകന്‍ ഹിഷാ(18)മാണ് മരിച്ചത്....

പാനൂര്‍: കടവത്തൂര്‍ മേഖലയില്‍ സംഘര്‍ഷം തുടരുന്നു. നാലു വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു. പാലത്തായി പീഡനക്കേസില്‍ പ്പെട്ട പത്മരാജന്‍റെ ബൈക്ക് കത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുസ് ലിം...

തിരുവനന്തപുരം: ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാകും. മുടവന്‍മുഗളില്‍ നിന്നുളള വാര്‍ഡ് കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനത്തെ കൈയ്യടിച്ച്‌ ജനങ്ങള്‍....

കോഴിക്കോട്: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച തലശേരി പാലയാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക സംഗീത കെ.പിയുടെ അവയവങ്ങള്‍ മൂന്ന് പേര്‍ക്ക് പുതുജീവനേകി. കടുത്ത തലവേദനയെ...

തിരുവനന്തപുരം: പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കി അഭിമാനകരമായ നേട്ടമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ പ്രഖ്യാപിച്ച 600 ഇന പരിപാടികളിൽ 570...

കോഴിക്കോട്: പുതുക്കി പണിയുന്ന കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേരിടണമെന്ന് ആവശ്യപ്പെട്ട് പപ്പന്‍ കന്നാട്ടി നടത്തിയ ഉപവാസം തായാട്ടു ബാലന്‍ ഉദ്ഘാടനം ചെയ്തു. നിവേദക സമിതിയുടെ ഒപ്പുശേഖരണം ഉദ്ഘാടനം...

തലസ്ഥാനത്ത് ലക്ഷങ്ങളുടെ കളളനോട്ടുമായി ചാരിറ്റി പ്രവര്‍ത്തകന്‍ ആഷിഖ് തോന്നയ്ക്കല്‍ പിടിയിലായതില്‍ പ്രതികരണവുമായി പൊതുപ്രവര്‍ത്തകന്‍ ഫിറോസ് കുന്നും പറമ്പി ല്‍. തന്നെ ദ്രോഹിച്ചതിന് ദൈവം നല്‍കിയ ശിക്ഷയാണ് ആഷിഖിൻ്റെ...

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട കവയിത്രി  സുഗതകുമാരി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ  ആയിരുന്നു അന്ത്യം.  രാവിലെ 10. 52 നാണ്...

കീഴരിയൂർ: സാന്ത്വന-ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന നമ്മുടെ കീഴരിയൂർ സൗഹൃദക്കൂട്ടായ്മ നിർമിച്ച ‘സഹജീവനം’ കെട്ടിടം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. കാരുണ്യ പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായാണ് എളമ്പിലാട്ട് താഴെ സ്ഥലം വാങ്ങി കെട്ടിടം...