KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: തളി മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ‘വിനായകചതുർഥി’ അഷ്ടദ്രവ്യ മഹാഗണപതിഹോമം, രുദ്രാഭിഷേകം, വിനായകചതുർഥി പൂജ, നവഗ്രഹപൂജ, നാഗപൂജ, ക്രമാർച്ചന തുടങ്ങിയവയോടെ ഭക്തിനിർഭരമായി ആചരിച്ചു. ഇരു ദേവന്മാർക്കും...

കാസര്‍ഗോഡ്: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്‍റെ ഭാര്യ അനു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഇരുപത്തിരണ്ട് വയസായിരുന്നു. കോട്ടയം പാമ്ബാടി...

ഈ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കി. KL: 73 ബി 777 നമ്പറിലുള്ള വാഹനത്തിൻ്റെ രാജിസ്ട്രേഷനാണ് മരവിപ്പിച്ചത്. ഇരിട്ടി ജോയിൻ്റ് ആര്‍. ടി. ഒ...

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ അവസാനവര്‍ഷ ഡിഗ്രി ക്ലാസുകള്‍ ഒക്ടോബര്‍ നാല് മുതല്‍ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ നടക്കുകയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍...

പു​ന​ലൂ​ര്‍: മൂ​ന്ന്​ കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന 1.2 കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി ആ​ന്ധ്ര​ സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​ക​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി. വി​ശാ​ഖ​പ​ട്ട​ണം ധ​ന​ഡു​കൊ​ണ്ട സ്വ​ദേ​ശി പം​ഗി ഈ​ശ്വ​ര​മ്മ (35),...

ഇന്നത്തെ കാലത്ത് സ്മാര്‍ട്ട് ഫോണുകള്‍ ഒരു ഒഴിച്ചുകൂടാനാവാത്ത ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. ജോലിക്കായായും പഠനത്തിനായാലും ഇത് കൂടിയേ തീരൂ. കൂട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായാലും വര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്യുന്നവര്‍ക്കും...

ബാലുശ്ശേരി: കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ- തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ സി.പി.എം. ബാലുശ്ശേരി പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. മെഹബൂബ്...

എലത്തൂർ: അർധ അതിവേഗ റെയിൽ പാതയ്ക്കെതിരേ ജില്ലാ കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സമരം ശക്തമാക്കുന്നു. പദ്ധതിയുടെ സർവേ തടയാൻ കാട്ടിലപ്പീടികയിൽ നടന്ന ജനകീയ കൺവെൻഷൻ തീരുമാനിച്ചു....

മലയാള സിനിമയുടെ എക്കാലത്തെയും ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ക്ക് ഇന്ന് 43-ാം ജന്മദിനം. വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യര്‍. പ്രായം 43...

കുറ്റ്യാടി: കേന്ദ്ര സര്‍ക്കാറിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.എം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ജനകീയ പ്രതിക്ഷേധം സംഘടിപ്പിച്ചു. കുറ്റ്യാടി പോസ്റ്റ് ഓഫിസിന്ന്...