തിരുവനന്തപുരം: സംസ്ഥാന വ്യാപകമായുള്ള മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പെയ്നിന് ഇന്ന് തുടക്കം. രാവിലെ കല്‍പ്പറ്റ മണ്ഡലത്തിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. വയനാട് ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് ഇന്ന്...
Kerala News
ബംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതോടൊപ്പം അതിര്‍ത്തികളില്‍ കര്‍ശന പരിശോധന...
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണം നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച മുതല്‍ സംസ്ഥാനതല പര്യടനത്തിന്. 14 ജില്ലകളിലും ഓരോ ദിവസമാണ് പര്യടനം. ബുധനാഴ്ച വയനാട്...
കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ്റെ ആര്‍ഭാട യാത്രക്കെതിരെ സൈക്കിളിലും ട്രാക്ടറിലും സഞ്ചരിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ വന്നിറിങ്ങിയ...
തിരുവനന്തപുരം: പിണറായിയെ താന്‍ പ്രശംസിച്ചതിനെ ന്യായീകരിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും നേമം എം.എല്‍.എയുമായ ഒ. രാജഗോപാല്‍. എന്തിനെയും കണ്ണടച്ച് എതിര്‍ക്കുന്നത് തന്റെ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി...
തൃശൂര്‍: ഗുണ്ടാനേതാവിൻ്റെ ഭാര്യയെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നു. കാട്ടൂര്‍ സ്വദേശി നന്തനാത്ത് പറമ്പില്‍ ഹരീഷിൻ്റെ ഭാര്യ ലക്ഷ്മിയാണ് (43) മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം....
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍, കുറ്റ്യാടി അസംബ്ലി മണ്ഡലത്തില്‍ സിപിഐ എം സ്ഥാനാര്‍ത്ഥിയായി പാര്‍ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റര്‍ മത്സരിക്കും. പാര്‍ടി...
തിരുവനന്തപുരം: കഥകളി രംഗത്ത് പ്രതിഭ കൊണ്ടും പ്രതിബദ്ധത കൊണ്ടും വിസ്മയം തീർത്ത കലാകാരനായിരുന്നു ഗുരു ചേമഞ്ചേരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഥകളിയിലെ അതുല്യ ഗുരുവായ ചേമഞ്ചേരിയുടെ വിയോഗത്തിൽ...
കഴിഞ്ഞ രണ്ടാഴ്ചയായി ഒഡീഷയിലെ സിമിപാല്‍ വനത്തില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ നാട്ടുകാരെയാകെ ആശങ്കയിലാഴ്ത്തിയിരുന്നു. കാട്ടുതീ അണയ്ക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു അധികൃതരും. ഇതിനായുള്ള നടപടികള്‍ സ്വീകരിയ്ക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മഴ...
കൊല്ലം: സ്‌കൂളുകളിലും വീടുകളിലും ജീവജാലങ്ങൾക്ക് ദാഹജലമൊരുക്കി ജൂനിയര്‍ റെഡ്‌ക്രോസ്. ചൂട് കൂടിയതോടെ ജലം ലഭിക്കാതെ പക്ഷി മൃഗാദികള്‍ ചത്തൊടുങ്ങുമെന്ന ഭയത്തില്‍ നിന്നാണ് ജൂനിയര്‍ റെഡ്‌ക്രോസ്, ആഴ്ചകള്‍ക്ക് മുന്നേ...