കയ്യൂര്‍: തെരുവ് നായയുടെ കടിയേറ്റ ആലന്തട്ട എരിക്കോട്ടു പൊയിലിലെ തോമസിൻ്റെ മകന്‍ ആനന്ദ് (7) പേവിഷ ബാധയേറ്റ് മരിച്ചു. വീട്ടില്‍ കളിക്കുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ച് വാക്സിന്‍...
Kerala News
പയ്യോളി: കേരള ഗാന്ധി കെ. കേളപ്പൻ്റെ സ്മരണക്കായി ജന്മദേശമായ തുറയൂരിലെ കൊയപ്പള്ളി തറവാട്ടുമുറ്റത്ത് തയാറാക്കിയ പൂര്‍ണകായ പ്രതിമ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനാച്ഛാദനം ചെയ്തു. ചൊവ്വാഴ്ച...
താമരശ്ശേരി: മദ്യപിച്ച് ബൈക്കോടിച്ചതിന് തടഞ്ഞു; പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്. മദ്യ ലഹരിയില്‍ ബൈക്കോടിച്ചെത്തി പൊലീസിനു മുന്നില്‍ കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പുതുപ്പാടി...
പേരാമ്പ്ര: കേരള ക്ഷേത്ര സംരക്ഷണ സമിതി പേരാമ്പ്ര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വ്യാജരേഖ ചമച്ച് ശബരിമല ക്ഷേത്രത്തെയും ഹിന്ദു ജന വിഭാഗത്തെയും തകർക്കാൻ...
പേരാമ്പ്ര: പഞ്ചായത്തിലെ പതിന്നാലാം വാർഡിൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് മാലിന്യ നിർമാർജന യജ്ഞത്തിൻ്റെ ഭാഗമായി ശുചീകൃത പ്ലാസ്റ്റിക് സംഭരണ കേന്ദ്രം അമ്പാളിത്താഴ തുറന്നു. പേരാമ്പ്ര റോട്ടറി ക്ലബ്ബിൻ്റെയും വാർഡ്...
കോക്കല്ലൂർ: ഗവ ഹയർ സെക്കൻഡറി സ്കൂളിലെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം....
മേപ്പയ്യൂർ: മേപ്പയ്യൂർ GVHSS ൽ മൂന്ന് മാസമായി തുടരുന്ന ഗാന്ധിയുടെ ആത്മകഥാ വായന പൂർത്തിയായി. സ്കൂൾ ചുമരിൽ ഗാന്ധി ജീവിതകഥ ആലേഖനം ചെയ്ത റിലീഫ് വർക്ക് ടി.പി....
പേരാമ്പ്ര: പേരാമ്പ്ര കല്ലോട് 68-ാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട 30-ാളം കർഷകർക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൻ്റെ ഭാഗമായി സേവാ സമർപ്പൺ...
ബാലുശ്ശേരി: നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അവാർഡ് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന്. മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അവാർഡ്...
കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്ബിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒക്ടോബര്‍ 11ന് വിധി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. പാമ്പിനെ...