KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും...

വടകര: ഇടത്പക്ഷത്തിന് കരുത്ത് പകരാൻ ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന് മുൻ എം. എൽ. എ ജനതാദൾ എസ് നേതാവ് സി. കെ. നാണു...

ബാലുശ്ശേരി: ഗുരുതരമായി ഷോക്കേറ്റ് അത്യാസന്ന നിലയിലായ ആളെ മനസ്സാന്നിധ്യം കൊണ്ടു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന വിമുക്ത ഭടനെ സി.ആർ.പി.എഫ്. സൈനിക കൂട്ടായ്മയായ അമർജ്യോതി ആദരിച്ചു. അത്തോളി അരുവാട്...

ഉള്ളിയേരി: ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓവർസിയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുളളവർ സെപ്‌റ്റംബർ മൂന്നിന് രാവിലെ 11-മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടത്തും. വിശദവിവരങ്ങൾക്ക്.. ഫോൺ: 0496...

പയ്യോളി: ജി.വി.എച്ച്.എസ്. സ്കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ 31-ന് 11 മണിക്കുമുമ്പായി യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ബാലുശ്ശേരി : പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള നടപടിയിൽ നിന്ന്‌ കേന്ദ്ര സർക്കാർ പിൻമാറുക, മലബാർ ലഹള സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമാണെന്ന് അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്...

ചെറുവണ്ണൂർ: കൃഷിഭവനിൽ ആവശ്യമുള്ള ജീവനക്കരെ നിയമിക്കുക, ചെറുവണ്ണൂർ മോഡൽ അഗ്രോ സർവീസ് സെൻ്റർ പുനർ സംവിധാനം ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ജെ.ഡി. ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി...

പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്തും എൽഡിഎഫിന് ഒപ്പം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ജിജി സജി വിജയിച്ചു. യുഡിഎഫിലെ എം. വി അമ്പിളിക്കെതിരെയാണ് ജിജിയുടെ ജയം....

കോഴിക്കോട്: മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം. കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്‌ബുക്ക് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിൻ്റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ്...

പുതുതായി രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി സൗദി അറേബ്യ. സിനോവാക്, സിനോഫാം എന്നി വാക്‌സിനുകള്‍ക്കാണ് സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതോടെ സൗദിയില്‍ ആറ്...