കൊയിലാണ്ടി: SFI നാൽപ്പത്തിയേഴാമത് ജില്ലാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. തിരുവങ്ങൂർ മുതൽ കാപ്പാട് കടലോരംവരെ നടന്ന വൻ വിദ്യാർഥി പങ്കാളിത്തവും ബാൻഡ് സംഘമടക്കം വിവിധ കലാരൂപങ്ങളും നിറഞ്ഞ...
Kerala News
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവി ഡോ. പി. രമ (61) അന്തരിച്ചു. സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യയാണ്. രമ്യ, സൗമ്യ എന്നിവര്‍ മക്കളാണ്....
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന 'അഴക്' പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സമസ്ത മേഖലകളിലും സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കി ശുദ്ധമായ വായുവും, ജലവും, സ്വച്ഛന്ദമായ...
സംരംഭക വർഷം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകീട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും, ഏജൻസികളുടെയും,...
തലശേരി: സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹ്യാഘാത പഠനവും സർവെയും തുടരാമെന്ന സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം സമരത്തിൽ നിന്ന് പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ....
ആലപ്പുഴ: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ വീടുകയറി പ്രചാരണം നടത്തി. മന്ത്രി നേരിട്ടെത്തി നഷ്‌ടപരിഹാരം ഉറപ്പ് നൽകിയതോടെ ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവർത്തകർ...
കോഴിക്കോട്: തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര വിതരണത്തിൽ നിന്നും കേരള പത്മശാലിയ സമുദായത്തെ മാറ്റി നിർത്തിയതിൽ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. ഓൺലൈനില് ചേർന്ന സംസ്ഥാന കമ്മിറ്റി...
ഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി...
കോഴിക്കോട്: ബസുടമ സംയുക്ത സമരസമിതി നേതൃത്വത്തിൽ 24ന് തുടങ്ങുന്ന അനിശ്ചിത കാല പണി മുടക്കിൽ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും പങ്കുചേരുമെന്ന് ജില്ലാ ബസ് ഓണേഴ്സ് സംയുക്ത...
പേരാമ്പ്ര: ജല ദിനത്തിൽ ജനസേനയിറങ്ങി, ചങ്ങരോത്ത് പഞ്ചായത്തിന്റെ ജീവ നാഡിയായ ചെറുപുഴയ്‌ക്ക് പുനർജനി. വിസ്മൃതമായിക്കൊണ്ടിരുന്ന ചെറുപുഴ വീണ്ടെടുക്കാനുള്ള പഞ്ചായത്തിന്റെ ജനകീയ ദൗത്യത്തിൽ പങ്കാളികളായത് ആറായിരത്തോളം സന്നദ്ധ പ്രവർത്തകർ. ചെറുപുഴ...