KOYILANDY DIARY

The Perfect News Portal

Health

ഇന്ത്യയിലും പാകിസ്ഥാനിലും ചിക്കു എന്നറിയപ്പെടുന്ന ഒരു പഴമുണ്ട്. സപ്പോട്ട എന്ന പേരില്‍ സുപരിചിതമായ പഴത്തിന് ആരോഗ്യത്തിനു ശ്രേഷ്ഠമാണ്. വിറ്റാമിനുകള്‍,മിനറലുകള്‍,ആന്റീ ഓക്സിഡന്റുകള്‍, എന്നിവയാല്‍ സമ്ബുഷ്ടമാണ് സപ്പോട്ട. മധ്യ അമേരിക്കന്‍...

നിങ്ങളുടെ തൂ വെളള ഷര്‍ട്ടില്‍ ചായയുടെയോ കാപ്പിയുടെയോ ഒരു തുളളി വീണാല്‍ എന്തായിരിക്കും അവസ്ഥ. ഇത് തന്നെയാണ് നിങ്ങളുടെ പല്ലുകള്‍ക്കും സംഭിക്കുന്നത്. ചില ഭക്ഷങ്ങള്‍ കഴിക്കുമ്ബോള്‍ നിങ്ങളുടെ...

ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ ധാരാളം ചര്‍മ്മരോഗങ്ങള്‍ക്ക് ഫലപ്രദമായ മരുന്നാണെന്ന് പല പഠനങ്ങളും പറയുണ്ട്. കരപ്പന്‍ അല്ലങ്കില്‍ വരട്ട്ചൊറി മാറ്റാന്‍ ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ ഉപയോഗിക്കാം. ഇതില്‍ ധാരാളം...

ഭക്ഷണത്തിന് സുഗന്ധവും രുചിയും കൂട്ടാന്‍ ഉപയോഗിക്കുന്ന കറുവപ്പട്ട വയറിന്റെ ആരോഗ്യത്തിനും അത്യുത്തമമെന്ന് ഗവേഷകര്‍. പന്നികളില്‍ നടത്തിയ ഗവേഷണത്തിലാണ് കറുവപ്പട്ട വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് തെളിഞ്ഞതെന്ന് പഠനത്തിന് നേതൃത്വം...

മുട്ട ആരോഗ്യത്തിന് ഏറെ നല്ല ഒരു ഭക്ഷണവസ്തുവാണ്. പ്രോട്ടീനും വൈറ്റമിനുകളുമെല്ലാം ചേര്‍ന്ന ഒന്ന്. മുട്ട പൊട്ടിയ്ക്കുമ്ബോള്‍ ഇതിലെ മഞ്ഞയില്‍ ചിലപ്പോള്‍ വെള്ള നിറത്തിലെ നൂലു പോലെ, അല്‍പം...

പഴം സ്വാദില്‍ മാത്രമല്ല, ആരോഗ്യഗുണത്തിനും മികച്ചതാണ്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്. മറ്റു പല ഫലവര്‍ഗങ്ങളേയും അപേക്ഷിച്ചു താരതമ്യേന വില കുറവും. ദിവസം ഒരു പഴം...

ശരീരത്തില്‍ എവിടെയെങ്കിലും മറുകില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ സൗന്ദര്യത്തിന് വില്ലനാകുന്ന സ്ഥലത്താണ് മറുകെങ്കിലോ? അത് പലപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്നവയായിരിക്കും. എന്നാല്‍ ഫ്രക്കിള്‍സ് എന്നറിയപ്പെടുന്ന തരത്തില്‍ മറുക് പോലെ...

തൈരും ചോറും എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. ശരീരത്തിനെ ബാലന്‍സ് ചെയ്യിപ്പിക്കാന്‍ നമ്മളറിയാതെ തന്നെ ശരീരം വളരെയധികം പാടുപെടുന്നുണ്ട്. പലര്‍ക്കും ഇതറിയില്ല എന്നതാണ് സത്യം. ഇങ്ങനെ ശരീരത്തിന്റെ കഷ്ടപ്പാട്...

കണ്ണിനു താഴെയുള്ള കറുത്ത പാടുകളാണ് സൗന്ദര്യസംരക്ഷണത്തിന്‍്റെ ഏറ്റവും വലിയ വെല്ലുവിളി. അതിനെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഉറക്കത്തിന്‍്റെ കാര്യത്തില്‍...

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്നവര്‍ക്കറിയാം ഏതൊക്കെ ഭക്ഷണങ്ങള്‍ എപ്പോഴൊക്കെ കഴിക്കണമെന്നും ഏതൊക്കെ ഏതിന്റെയൊക്കെ കൂടെ കഴിക്കണമെന്നുമുള്ള കാര്യം. എന്നാല്‍ പലപ്പോഴും ഇന്നത്തെ ജീവിത തിരക്കിനിടയില്‍ ഇത്തരം കാര്യങ്ങള്‍...