KOYILANDY DIARY.COM

The Perfect News Portal

Health

ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഇഞ്ചി. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും ഒരു നല്ല ഔഷധമാണ് ഇഞ്ചി. ഇഞ്ചിയും കുറുന്തോട്ടിയും ചേര്‍ത്തുള്ള കഷായം പനിനിവാരണത്തിന് ഉത്തമമാണ്. ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് നീര്...

രാജ്യത്ത് വിറ്റഴിക്കുന്ന 53 മരുന്നുകൾ നിലവാരമില്ലാത്തത്. ചെറിയ പനി മുതൽ എന്തിനും ഏതിനും പാരസെറ്റമോൾ കഴിക്കുന്നവരാണ് നമ്മളിൽ പലരും. ഇപ്പോഴിതാ പാരാസെറ്റാമോളും ഗ്യാസ്ട്രബിളിനുള്ള പാൻ Dയുമടക്കമുള്ള മരുന്നുകളാണ്...

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 11 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്...

മലപ്പുറത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ സ്രവ പരിശോധനാ ഫലംകൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസം പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എം...

ആരോഗ്യരംഗത്ത് വിപ്ലവകരമായ നേട്ടവുമായി ശാസ്ത്രലോകം. കാൻസറിനെതിരെ വാക്സിൻ വികസിപ്പിച്ച് കമ്പനി, ആദ്യ ഘട്ട പരീക്ഷണം വിജയം. മെലനോമ, നോൺ-സ്മോൾ-സെൽ ശ്വാസകോശ അർബുദം എന്നിവ ബാധിച്ച രോഗികളിലാണ് പരീക്ഷണം...

ആരോഗ്യത്തോടെയിരിക്കാൻ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ. നിരവധി ഗുണങ്ങളാണ് ഫൈബർ അടങ്ങിയ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്നത്. ശരീര ഭാരം കുറയ്ക്കാൻ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല കൊളസ്‌ട്രോളിന്റെ...

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും...

മലപ്പുറത്തെ 24 കാരന്റെ മരണം നിപയാണെന്ന് കണ്ടെത്തലിനെത്തുടർന്ന് ജില്ലയുടെ വിവിധയിടങ്ങളിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തി. പുറത്തിറങ്ങുമ്പോൾ ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. തിരുവാലി, മാമ്പാട്...

ഉണക്ക മുന്തിരി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ഡ്രൈ ഫ്രൂട്ടുകൾ നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദഹനപ്രക്രിയ സുഗമമാക്കാനും ചർമ്മ...

ആരോഗ്യകരമായി എങ്ങനെ ഭാരം കുറയ്ക്കാം? അറിയാം 3 കാര്യങ്ങൾ. പലര്‍ക്കും സുരക്ഷിതവും സുസ്ഥിരവുമെന്ന്‌ പറയാവുന്ന ഭാരം കുറയ്‌ക്കല്‍ നിരക്ക്‌ ആഴ്‌ചയില്‍ അര മുതല്‍ ഒരു കിലോഗ്രാം വരെയാണ്‌....