KOYILANDY DIARY.COM

The Perfect News Portal

Gulf News

റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് രണ്ട് മരണം. മാഹി സ്വദേശി ഷമീം മുസ്തഫ (40), സുഹൃത്തും നാട്ടുകാരനുമായ അമീനിന്‍റെ മകന്‍...

കാഠ്മണ്ഡു: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയില്‍ കണ്ടെത്തി. ദമനിലെ റിസോര്‍ട്ട് മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട്...

കൊയിലാണ്ടി: സാമൂഹ്യ പ്രവർത്തകൻ  മുസ്ല്യാർ കണ്ടി നാസർ (നന്തിനാസർ) ( 55) ദുബായിൽ നിര്യാതനായി. മുംബയിൽ ട്രാവൽ ഏജൻസി രംഗത്തു പ്രവർത്തിച്ച നാസർ ദുബായിലെത്തിയിട്ടും സാമൂഹ്യ, വ്യവസായ...

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് നിസ്സാരമായി പരിക്കേറ്റു. കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി പൂവന്‍ കളത്തിലെ പുരയില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍...

ദമ്മാം> മനപൂര്‍വ്വം റോഡപകടമുണ്ടാക്കി മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം റിയാല്‍ പിഴയോ നാലു വര്‍ഷം തടവോ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ടിവരുമെന്ന് സൗദി ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ വ്യക്തമാക്കി. അപകടത്തില്‍...

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അദാന്‍ ആശുപത്രി സ്റ്റാഫ് നഴ്‌സ് വിധു ലക്ഷ്മണന്റെയും പരേതനായ മജുവിന്റെയും മകന്‍ മാധവ് മജുവിനെ(18)...

വാഷിങ്ടന്‍> അമേരിക്കയില്‍ വൈറ്റ്‌ഹൗസിന്‌ സമീപം ഉണ്ടായ വെടിവെയ്‌പില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. കാല്‍നടയാത്രക്കാര്‍ക്കുള്‍പ്പെടെയാണ്‌ പരിക്കേറ്റത്‌. നിരവധിതവണ വെടിവെയ്‌പുണ്ടായതായി പറയുന്നു. വ്യാഴാഴ്‌ച രാത്രിയാണ്‌ വെടിവെയ്‌പുണ്ടായത്‌. അക്രമിയെ കുറിച്ചുള്ള...

മസ്‌കത്ത്: മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് ചക്കുംകണ്ടം നടുവീട്ടില്‍ ഹൗസില്‍ രവീന്ദ്രന്‍ (50) ആണ് മരിച്ചത്. ബിദിയയില്‍ ടയര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. 23...

ദോഹ: 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്‌തു. ഡിജിറ്റല്‍ ക്യാമ്പയ്‌നിലൂടെ ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ്...

കുവൈറ്റ്‌: പാലക്കാട് കേരളശ്ശേരി സ്വദേശി മുഹമ്മദ് റിയാസ് (31) കുവൈറ്റില്‍ നിര്യാതനായി. ജോലിക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ടപ്പോള്‍ അല്‍-അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  കഴിഞ്ഞ രണ്ടര വര്‍ഷമായി...