KOYILANDY DIARY

The Perfect News Portal

Gulf News

സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. സലാലയില്‍ അവധി ആഘോഷിക്കാനായി സന്ദര്‍ശക വിസയില്‍ എത്തിയ മലപ്പുറം സ്വദേശികളാണ്‌ മരിച്ചത്‌. സലാലയിലെ മിര്‍ബാതില്‍ ആണ്‌ അപകടമുണ്ടായത്‌....

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് എച്ച്‌ ഡബ്ല്യു ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാമത്‌ പ്രസിഡന്‍റായിരുന്നു ബുഷ്. മകന്‍ ജോര്‍ജ്‌ ഡബ്ല്യു ബുഷും പിന്നീട്‌ അമേരിക്കന്‍...

സൗദിയില്‍ ഫാമിലികള്‍ക്ക് മാത്രമായി വനിതാ ടാക്‌സി സര്‍വീസ് പ്രാബല്യത്തില്‍ വന്നതായി സൗദി പൊതു യാത്ര അതോറിറ്റി അറിയിച്ചു. പുരുഷന്‍മാര്‍, കുട്ടികള്‍ എന്നിവര്‍ തനിച്ച്‌ വനിതാ ടാക്‌സിയില്‍ കയറ്റാന്‍...

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ലെ ഫി​റോ​സി​പു​ര്‍ സെ​ക്ട​റി​ല്‍നിന്നും ര​ണ്ട് പാ​ക്കി​സ്ഥാ​ന്‍ പൗരന്മാര്‍​ പി​ടി​യി​ല്‍. അ​തി​ര്‍​ത്തി​ലം​ഘി​ച്ച്‌ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന സി​റാ​ജ് അ​ഹ​മ്മ​ദ്, മും​താ​സ് ഖാ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ്...

ദുബൈ: വിധവകള്‍ക്കും വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്കും 48 മണിക്കൂറിനുള്ളില്‍ വിസ പുതുക്കാം. ഇതിനായി സ്‌പോണ്‍സറുടെ ആവശ്യമില്ല. ഒരു വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ വിസ പുതുക്കാനാവുകയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...

റിയാദ്: ഗള്‍ഫില്‍ ജോലിക്കെത്തിയ മൂന്നു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തി നില്‍കി ജീവനോടെ കു‍ഴിച്ചു മൂടി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളുടെ വധശിക്ഷ സൗദി നടപ്പിലാക്കി....

ക​ന്പാ​ല: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ ഉ​ഗാ​ണ്ട​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ 31 പേ​ര്‍ മ​രി​ച്ചു. മ​ണ്ണി​ന​ടി​യി​ല്‍ നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം....

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍ സി​ക്ക വൈ​റ​സ് പ​ട​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ ശാ​സ്ത്രി ന​ഗ​റി​ല്‍ മൂ​ന്ന് ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍​ക്ക് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ജ​യ്പൂ​രി​ലെ സ​വാ​യ് മാ​ന്‍​സിം​ഗ് ആ​ശു​പ​ത്രി​യി​ല്‍...

ദമ്മാം: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കുന്നതിനായി നവോദയ സൗദി കിഴക്കന്‍ പ്രവിശ്യ സ്വരൂപിച്ച 10101596 രൂപ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയരക്ടറും ലോകകേരള സഭാംഗവുമായ...

കുവൈറ്റ് സിറ്റി: പൊതു ഇടങ്ങളില്‍ ചപ്പുചവറുകള്‍ നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് 500 കുവൈറ്റി ദിനാര്‍ മുതല്‍ പതിനായിരം ദിനാര്‍ വരെ പിഴ ചുമത്തുമെന്ന് പരിസ്ഥിതി സുരക്ഷാ പോലീസ്...