KOYILANDY DIARY.COM

The Perfect News Portal

Gulf News

റിയാദ്: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിർത്തിവച്ചു. കര, നാവിക, വ്യോമ അതിർത്തികൾ ഒരാഴ്ചത്തേക്ക്...

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. അമേരിക്കില്‍ ചികില്‍സയിലായിരുന്നു. ബഹ്‌റൈനില്‍ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം അവധിയായിരിക്കും. അമേരിക്കയിലെ മയോ ക്ലിനിക്കില്‍...

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരുന്ന തൃശൂര്‍ സ്വദേശി മസ്​കത്തില്‍ മരിച്ചു. വലപ്പാട്​ മനയില്‍ ചെറിയ പുരയില്‍ അദീബ്​ (60) ആണ്​ തിങ്കളാഴ്​ച മരിച്ചത്​. കോവിഡ്​ ഗുരുതരമായതിനെ തുടര്‍ന്ന്​...

ദുബായ്: കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശി ദുബായില്‍ മരിച്ചു. പന്നിയങ്കര സറീന മന്‍സിലില്‍ മൊയ്‌തീന്‍ കോയയാണ് (58) മരിച്ചത്. റാസല്‍ ഖൈമയില്‍ ഹൗസ് ഡ്രൈവര്‍ ആയിരുന്നു. ആരോഗ്യ...

തിരുവല്ല: കോവിഡ് ബാധിച്ച്‌ ജിദ്ദ കിംങ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചു. തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടില്‍...

മനാമ: കോഴിക്കോട് പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി ചെറ്റക്കണ്ടിയില്‍ മുഹമ്മദ് റഫീഖ്(40) ബഹ്റൈനില്‍ നിര്യാതനായി.ഹൃദയാഘാതമാണ് മരണകാരണമെന്നാണ്​ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കളാണ് റഫീഖിനെ താമസസ്‌ഥലത്തു...

കുവൈറ്റ് സിറ്റി: കോവിഡ് ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി അജയന്‍ മാമ്പുറത്താണ് മരിച്ചത്. 62 വയസ്സായിരുന്നു.കോവിഡ് ചികിത്സയില്‍ അദാന്‍ ആശുപത്രിയില്‍ തീവ്ര...

അബൂദാബി: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മൂന്ന്​ മലയാളികള്‍ അബൂദാബിയില്‍ മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ പൊരേടം ഷിബു വിലാസത്തില്‍ ഗോപാലകൃഷ്ണ കുറുപ്പി​ൻ്റെ മകന്‍ ഷിബു (33), കാസര്‍ഗോഡ്​ ബേക്കല്‍...

ഡല്‍ഹി: ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയില്‍ പുത്തന്‍വീട് പി കെ അംബിക(46) ആണ്...

കുവൈറ്റ് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു . തിരുവല്ല മഞ്ചാട് സ്വദേശി പാറക്ക മണ്ണില്‍ ആനി മാത്യുവാണ് മരണമടഞ്ഞത്. ഇവര്‍...