KOYILANDY DIARY.COM

The Perfect News Portal

Gulf News

https://youtu.be/hv8TsVD5dXc ദുബായ്: കാറുകളും ബൈക്കുകളും ചീറിപ്പായുന്ന സ്റ്റണ്ട് ഷോ ആണ് ഗ്ലോബല്‍ വില്ലേജിലെ എത്തുന്നവരെ ആകര്‍ഷിക്കുന്നത്. ഈ അഭ്യാസ പ്രകടനം കാണാന്‍ എത്തുന്നവരും നിരവധിയാണ്. ഏതെങ്കിലും സിനിമയില്‍...

ബാങ്കോക്ക്: കടലാമയുടെ വയറ്റിൽനിന്നു 915 നാണയങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തായ്ലൻഡിലെ ശ്രീ റിച്ചയിലാണ് സംഭവം. ബാങ്ക് എന്നു പേരുള്ള കടലാമയുടെ വയറ്റിൽനിന്നാണ് ശസ്ത്രക്രിയയിലൂടെ നാണയങ്ങൾ നീക്കിയത്.  കടലാമയെ...

ദുബായ്: ദുബായിൽ മുൻ സഹപ്രവർത്തകന്‍റെ 13 വയസുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കന് അഞ്ചുവർഷം തടവ്. കൊമോറോ ദ്വീപ് സ്വദേശിയായ 55 വയസുകാരനാണ് ശിക്ഷ ലഭിച്ചത്. പെണ്‍കുട്ടിയെ...

ഷാര്‍ജ: മണി എക്‌സ്‌ചേഞ്ചില്‍ സ്ത്രീ വേഷം ധരിച്ച് മോഷ്ടിക്കാനെത്തിയ യുവാവിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. പര്‍ദ്ദ ധരിച്ച് അകത്തു കയറിയ യുവാവ് ജീവനക്കാരെ മര്‍ദ്ദിച്ച് പണം...

ദുബൈ:ദുബൈക്ക് പുതിയ പോലീസ് മേധാവി. മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറിയാണ് പുതുതായി സ്ഥാനമേല്‍ക്കുന്നയാള്‍. ദുബൈ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്...

ഭോപ്പാല്‍: സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രാദേശിക ബി.ജെ.പി നേതാവിനെയും രണ്ട് അനുയായികളെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ മൊറേനയിലാണ് സംഭവം. ബോജ്പാല്‍...

ദമാം: മാനസികാസ്വാസ്ഥ്യം മൂലം സ്പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ച ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും ദമാം എംബസ്സി ഹെല്‍പ്ഡെസ്ക്കിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ...

ദമാം : സൗദി ദമാമില്‍ മലയാളി സഹോദരങ്ങള്‍ അടക്കം മൂന്ന് കുട്ടികള്‍ സ്വിമ്മിങ്പൂളില്‍ മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസിന്റെയും സൗമിയുടെയും...

ദുബായ്: മലയാള ഭാഷക്ക് പ്രവാസികള്‍ നല്‍കുന്ന സംഭാവന വിലപ്പെട്ടതും വിലമതിക്കാനാവാത്തതുമാണെന്ന് ഡോ: ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു. ഗള്‍ഫ് നാടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ മലയാളികളില്‍ കാണുന്ന ഭാഷ സേനഹവും സംസ്കാരവും...

അറ്റ്ലാന്‍റ: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ചെയര്‍മാന്‍ സ്ഥാനത്ത് ആദ്യമായി ഒരു ലാറ്റിനോ. ഫെബ്രുവരി 25-നു അറ്റ്ലാന്‍റയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഒബാമയുടെ ഭരണത്തില്‍...