KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊയിലാണ്ടിയിലെ പോലീസുകാർക്കും. ഫയർഫോഴ്സിനും ഉച്ചഭക്ഷണം നൽകി കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കുടാതെ,...

കൊയിലാണ്ടി: നിത്യരോഗിക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്ന് ലഭ്യമാക്കുന്നതിന് വഴിതേടിയ നഗരസഭ ചെയർമാന് പരിഹാരമായി എസ് വൈ എസ് സാന്ത്വനം വിംഗ്. ലോക് ഡൗൺ കാലത്ത് മുനിസിപ്പൽ പരിധിയിലെ...

കൊയിലാണ്ടി. കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ഭക്ഷ്യ ധന്യങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യന് കെ.എം.എ. ഭാരവാഹികൾ ഭക്ഷ്യ ധാന്യങ്ങൾ കൈമാറി....

കൊയിലാണ്ടി: മുചുകുന്ന് അകലാപ്പുഴ തീരത്ത് നിന്ന് കൊയിലാണ്ടി പോലീസ് നടത്തിയ റെയ്ഡിൽ 300 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.  അകലാപ്പുഴ തീരത്ത് കേളോത്ത്താഴ എന്ന സ്ഥലത്തിന് സമീപമുള്ള...

കൊയിലാണ്ടി: നഗരസഭ പുതിയ ബസ്സ്റ്റാന്റിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ സന്ദർശിച്ചു. നഗരസഭാ ചെയർമാൻ അഡ്വ കെ സത്യൻ, സി...

കൊയിലാണ്ടി: ഭാരതീയ അഭിഭാഷക പരിഷത്ത് കൊയിലാണ്ടി ബാർ അസോസിയേഷൻ യൂണിറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മാസ്കുകൾ കൈമാറി. പരിഷത്ത് ജില്ലാ ട്രഷറർ അഡ്വ. എൻ അജീഷ് മാസ്കുകൾ...

കൊയിലാണ്ടി: ലോക്ക് ഡൗൺ കാലത്തെ പൊതു വിലക്കുകൾ ഗജ പരിപാലനത്തേയും സാരമായി ബാധിച്ചു തുടങ്ങി. ആനകൾക്ക് നൽകി വരുന്ന മുഖ്യ ഭക്ഷണമായ പനമ്പട്ടകളുടെ ദൗർലഭ്യമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്....

കൊയിലാണ്ടി: ഹാർബർ ഉൾപ്പടെയുള്ള തീരദേശത്ത് ആർ.ഡി.ഒ  വി.പി അബ്ദുറഹിമാന്റ നേതൃത്വത്തിൽ ലോക്ക് ഡൗൺ ലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനായി ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി. കാപ്പാട് മുതൽ...

കൊയിലാണ്ടി: തൻ്റെ 5 വർഷത്തെ കുടുക്ക സമ്പാദ്യം അശരണർക്ക് മരുന്ന് വാങ്ങാൻ നൽകി ഒമ്പതാം ക്ലാസുകാരി. കൊയിലാണ്ടി ഗവ ബോയ്സ് വൊക്കേഷൻ ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം...

കൊയിലാണ്ടി. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ജാഗ്രതാ സന്ദേശമുയർത്തി പുതു കാലാമനസ്സുകൾ നമുക്കായി മധുര ഗാനങ്ങളുമായി പിറവിയെടുക്കുന്നു.  നിരവിധി പേർ ഇതിനകംതന്നെ ഇത്തരം ഗാനങ്ങളുമായി രംഗത്തെത്തികഴിഞ്ഞു.. ഇത് പ്രൊഫഷണൽ...