KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: വടകര ലോകനാർകാവിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ് കോർപറേഷൻ്റെ ഗോഡൗണിൽ തീപിടിത്തം. ഗോഡൗണിൽ സൂക്ഷിച്ച ഭക്ഷ്യ സാധനങ്ങൾ കത്തിനശിച്ചു . ബുധനാഴ്ച പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം....

കൊയിലാണ്ടി:  കൊയിലാണ്ടിയിൽ പുതിയ 110 Kv സബ് സ്റ്റേഷന് കെ.എസ്.ഇ.ബി യിൽ നിന്നും അന്തിമ ഭരണാനുമതിയായതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു. സബ് സ്റ്റേഷന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കലിനടക്കം...

കൊയിലാണ്ടി : പുക്കാട്  റെയിൽവെ ഗേറ്റിന് സമീപം പൊന്നം കുറ്റി മുഹമ്മദ് കോയ കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ : പി.കെ ബീവി. മക്കൾ; അഷറഫ് (സൗദി), റിയാസ്...

തിക്കോടി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിക്കോടിയിൽ സിപിഐയുടെ പ്രകടനവും ധർണയും നടന്നു. സിപിഐ മണ്ഡലം സെക്രട്ടറിയെറ്റ് മെമ്പർ ശ്രീധരൻ സമരം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി...

തിക്കോടി: പുറക്കാട് നൊട്ടിക്കണ്ടി ബാലകൃഷ്ണൻ്റെ വീടിന് തീപിടിച്ചു. ഓടിട്ട വീടിൻ്റെ ഒരുഭാഗം പൂർണമായും നശിച്ചു, ഫ്രിഡ്ജ്, ടി.വി, ഫർണിച്ചറുകൾ എന്നിവയെല്ലാം നശിച്ചവയിൽപ്പെടുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു....

കൊയിലാണ്ടി: തിരുവങ്ങൂർ വരിക്കോളി താഴം താമസിക്കും വെളുത്തനാം വീട്ടിൽ രാരിച്ചൻ (81) നിര്യാതനായി.ഭാര്യ: എലത്തൂർ മോവർ കണ്ടിയിൽ വസന്ത. മക്കൾ: റീന, സുനിൽ കുമാർ (ചേളന്നൂർ -...

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രാത്രി മോഷണവും, വാഹനക്കവര്‍ച്ചയും, പിടിച്ചുപറിയും പതിവാക്കിയ കുട്ടിക്കള്ളന്മാര്‍ ഉള്‍പ്പെടെ നാലു പേരെ നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. അഷ്റഫിൻ്റെ നേതൃത്വത്തില്‍ കോഴിക്കോട്...

കൊയിലാണ്ടി: വെങ്ങളം പരേതനായ പെരുവട്ടാർകുനി കുമാരൻ്റെ ഭാര്യ പെരുവട്ടാർകുനി ശ്രീമതി (75) നിര്യാതയായി. മക്കൾ: അശോകൻ (യൂനി റോയൽ), സജീവൻ, രാജീവൻ, സജിനി, ബിന്ദു. മരുമക്കൾ: രേഖ,...

കൊയിലാണ്ടി: ദേശീയ പാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്. രാവിലെ 6.30 മണിയോടെ ചേമഞ്ചേരിയിലാണ് അപകടം. മംഗലാപുരത്ത് നിന്ന് കടലുണ്ടിയിലെക്ക് ഗ്യാസ് സിലിണ്ടർ കയറ്റി പോവുകയായിരുന്ന...

കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ലെ പ്ര​തി താ​ഹ ഫ​സ​ലി​ന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. താ​ഹ ഇ​ന്ന് ത​ന്നെ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് കോ​ട​തി ഉത്തരവിട്ടു. എ​ന്നാ​ല്‍ കേ​സി​ലെ മ​റ്റൊ​രു...