കൊയിലാണ്ടി: SSLC, +1, +2 പഠനം പൂർത്തിയായ വിദ്യാർത്ഥികൾക്കായി മെയ് 30ന് വെബിനാർ സംഘടിപ്പിക്കുന്നു. Xylem learning App CEO, ഡോ. അനന്തു എസ്. ആണ് വെബിനാറിന്...
Calicut News
കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിന് ജംങ്ഷനിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രകൻ മരിച്ചു. തിരുവങ്ങൂർ സ്വദേശി അബ്ദുൾ മനാഫ് (S/o. മൊയ്തീൻ കുട്ടി) എന്നയാളാണ് മരിച്ചതെന്നറിയുന്നു. അൽപ്പം മുമ്പാണ് സംഭവം...
ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന് വൈകീട്ട് ദൃശ്യമാകും. ഇന്ത്യന്‍ സമയം വൈകീട്ട് 3.15 മുതല്‍ 6.23 വരെയാണ് ചന്ദ്രഗ്രഹണം ദൃശ്യമാകുക. സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 26 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻപല്ല്സ്ത്രീ രോഗംകുട്ടികൾഇ.എൻ.ടി,കണ്ണ്സ്‌കിൻ എന്നിവ ലഭ്യമാണ്....
കൊയിലാണ്ടി: കോവിഡ് വാക്സിനേഷൻ വ്യാപാരികളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ജനങ്ങളുമായി ഇടപെടുന്ന വിഭാഗം എന്നനിലയിൽ വ്യാപാരികൾക്ക് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി. കോവിഡ് വാക്സിനേഷൻ...
കൊയിലാണ്ടി: വിയ്യൂര് കേളോത്ത് ജയരാജൻ (58) നിര്യാതനായി (കോൺഗ്രസ് പ്രവർത്തകനായിരുന്നു. പരേതരായ കുമാരൻ്റയും ദേവി യുടെയും മകനാണ്. ഭാര്യ: സുനിത. മക്കൾ: ജിത്തു, ശ്രദ്ധ. സഹോദരി: ഗീത.
കൊയിലാണ്ടി: കോവിഡ് വൈറസിന്റെ രണ്ടാം വരവിൽ നാടാകെ അടച്ചു പൂട്ടിയപ്പോൾ പ്രതിസന്ധിയിലായ നാളികേര കർഷകരുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്ന് കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു....
കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ കുഞ്ഞാമിന (69) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മത്. മക്കൾ: ആയിശ, സുഹറ, ജമീല, നസീർ, ഫാത്തിമ. മരുമക്കൾ: അസീസ്, ബഷീർ, മമ്മദ്, ഇസ്മയിൽ.
കൊയിലാണ്ടി: കാറുമായി കടന്നുകളഞ്ഞ വടകര മീത്തലെ പുത്തലത്ത് ഷഫീർ (31) നെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തു. തൃശ്ശൂർ കയ്പ്പമംഗലത്ത് വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി....
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 25 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിപല്ല്സ്ത്രീ രോഗംകുട്ടികൾഇ.എൻ.ടി,കണ്ണ്സ്‌കിൻഎല്ല് രോഗംചെസ്റ്റ് എന്നിവ...