KOYILANDY DIARY.COM

The Perfect News Portal

Calicut News

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ രക്ഷിതാക്കൾക്ക് ഓൺലൈൻ പാരൻ്റ്സ് മീറ്റ് സംഘടിപ്പിച്ചു. ബി. ലീഷ്മ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡയറ്റ് സീനിയർ ലക്ചറർ ഡോ. അശോകൻ നൊച്ചാട് മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്,...

കൊയിലാണ്ടി: പന്തലായനി ചൂരൽക്കുനി (നളിനി നിവാസിൽ) ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: നളിനി, മക്കൾ : ഉദയ, പ്രിയ, മരുമക്കൾ: സന്തോഷ് കുമാർ (കണ്ണൂർ), ജനാർദ്ദനൻ (കുന്ദമംഗലം),...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 22 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിപല്ല്ഇ.എൻ.ടി,കുട്ടികൾസ്ത്രീ രോഗംകണ്ണ്സ്‌കിൻഎല്ല് രോഗംചെസ്റ്റ് എന്നിവ...

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ പഠനത്തിലൂടെ ലോക മാതൃക തീര്‍ത്ത കേരള ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കൊയിലാണ്ടി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും...

കൊയിലാണ്ടി: നടേരി ആഴാവിൽ താഴ മാതോനത്തിൽ ചന്ദ്രൻ (74) നിര്യാതനായി. സി.പി.എം എളയടത്ത് മുക്ക് ബ്രാഞ്ച് അംഗമാണ്. ഭാര്യ: നാരായണി. മക്കൾ: ലസിത (കെ.എസ്.ഇ.ബി ബാലുശ്ശേരി), ലതീഷ്...

കൊയിലാണ്ടി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു എ എം എ ഐ പേരാമ്പ്ര, കൊയിലാണ്ടി ഏരിയ കമ്മിറ്റികളും, നാഷണൽ ആയുഷ് മിഷനും സംയുക്തമായി ഓൺലൈൻ വെബ്ബിനാർ സംഘടിപ്പിച്ചു. പേരാമ്പ്ര നിയോജകമണ്ഡലം എം...

കൊയിലാണ്ടി: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കർഷക സഭയും ഞാറ്റുവേല ചന്തയും പരിപാടി കൊയിലാണ്ടി കൃഷിഭവനിൽ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ...

കൊയിലാണ്ടി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം കുറുവങ്ങാട് മാവിൻ ചുവട്ടിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ....

കൊയിലാണ്ടി: തിക്കോടി ബീച്ച് ടൂറിസം വികസന പദ്ധതിക്ക് 93 ലക്ഷം രൂപ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൽ നിന്നും അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. ഇതോടെ ...

കൊയിലാണ്ടി: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്) കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാൻ  ജൂണ്‍ 30 വരെ അവസരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി.  അര്‍ഹതയുള്ള നിരവധി...