KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി : നഗരസഭ താലൂക്ക്  ആശുപത്രിയില്‍ സ്വാന്തനം പാലിയേറ്റീവ് കിടപ്പ് രോഗികള്‍ക്ക് ഓണം ഭക്ഷണകിറ്റ് വിതരണം ചെയ്തു. കോവിഡിന്റെ സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാരും മറ്റു പാലിയേറ്റീവ് സന്നദ്ധ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 19 വ്യഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി നഗരസഭയിൽ കൂടുതൽ വാർഡുകളിൽ കർശന ലോക് ഡൗൺ ഏർപ്പെടുത്തി ഉത്തരവായി. 5, 13, 22, 24, 26, 35, 36, 38, 39 എന്നീവർഡുകളാണ് ചീഫ്...

കൊയിലാണ്ടി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ നിന്നും ഫിസിക്സിൽ കൊയിലാണ്ടി കൊല്ലം സ്വദേശി ഐശ്വര്യ സൂരജ് ഡോക്ടറേറ്റ് നേടി. റിട്ട. നേവൽ ഉദ്യോഗസ്ഥനായ കൊയിലാണ്ടി കൊല്ലം മുണ്ടയ്ക്കൽ...

കൊയിലാണ്ടി: സത്യപ്രതിജ്ഞ ലംഘനം നടത്തിയ കൊയിലാണ്ടി നഗരസഭ 42ാം വാര്‍ഡ് കൗണ്‍സിലര്‍ കെ.എം. നജീബ് രാജിവെക്കുക എന്ന ആവശ്യമുയര്‍ത്തി ജനാധിപത്യ മഹിളാ അസോസിയേഷന്‍ കൊല്ലം മേഖലാ കമ്മറ്റിയുടെ...

കൊയിലാണ്ടി: മുത്താമ്പിയിൽ നിന്നും തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ മുത്താമ്പി തടോളിതാഴ ഹനീഫ (35) ഊരള്ളൂർ സ്വദേശി ഷംസാദ് (36) നെയും, കോടതി റിമാൻ്റ് ചെയ്തു....

കൊയിലാണ്ടി: എസ് ബി ഐ റോഡിൽ പടിഞ്ഞാറെ തോട്ടുംമുഖത്ത് അബൂബക്കർ (71) ഭാര്യ: സക്കീന. മക്കൾ: നഹീം, സെമിയാദ്, ഇസ്മായിൽ, സുബൈദ, സജ്‌ന, മരുമക്കൾ: മൂസ, അഫ്സൽ, ഷെരീഫ. റസിയ.

കൊയിലാണ്ടി: കൊടക്കാട്ടും മുറി. കക്കുഴി പറമ്പിൽ മാധവി (73) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണാരൻ. മക്കൾ: വിനോദ്, മനോജ്, മഹേഷ്, ബിജീഷ്, വിനീഷ് (സി പി ഐ എം...

പയ്യോളി : ദേശീയപാതാ വികസനത്തിൽ കുടിയൊഴിക്കപ്പെടുന്ന വ്യാപാരികൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ നട്ടുച്ചയ്ക്ക് പന്തം കൊളുത്തി പ്രതിഷേധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി...

കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിൻ്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു. വടകര ആയഞ്ചേരി കൊള്ളിയോട് സായ്ദിൻ്റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി...