KOYILANDY DIARY.COM

The Perfect News Portal

Calicut News

അരിക്കുളം: ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ സാമ്പത്തിക സമാഹരണം നടന്നു. ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിലെ പാട്ടും വിളക്ക് മഹോത്സവം, ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം എന്നിവയോടനുബന്ധിച്ചുളള സാമ്പത്തിക...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കിസാൻ മഹാ പഞ്ചായത്ത് സംഘടിപ്പിച്ചു. സംയുക്ത കർഷക സമിതിയുടേയും സി.ഐ.ടി.യു. വിൻ്റെയും നേതൃത്വത്തിലാണ് കിസാൻ മഹാ പഞ്ചായത്ത് സംഘടിപ്പിച്ചത്. കർഷക സമരം ഒരുവർഷം പൂർത്തിയാകുന്ന...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കടകളിൽ മോഷണം. പുതിയ ബസ് സ്റ്റാൻ്റ് ലിങ്ക് റോഡിലെ ബി.എസ്.എം.കോംപ്ലക്സിലെ കോസ്മി ബ്യൂട്ടി സ്റ്റോർ, സൗപർണ്ണിക ഫൈനാൻസ്, ഡ്രീം ട്രാവൽസ് എന്നീ കടകളുടെ പൂട്ട്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 27 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7...

പയ്യോളി: ഡിഫൻസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ  അനുസ്മരണ പുഷ്പാർച്ചന നടത്തി. മുംബൈ ഭീകര ആക്രമണത്തിനെതിരെയുള്ള പോരാട്ടത്തിൽ വീര മൃത്യു വരിച്ച സൈനികരെയും, ഭീകരരുടെ വെടിയുണ്ടകൾക്കിരയായി ജീവൻ പൊലിഞ്ഞവരെയും സ്മരിച്ചു...

കൊയിലാണ്ടി: കോവിഡ് കാലത്ത് ദുരിതത്തിലായ കലാകാരന്മാർക്ക് സഹായധനം കൈമാറി. കോവി ഡ് എന്ന മഹാമാരി കേരളത്തിലെ കലാകാരന്മാരെ ദുരിതക്കയത്തിൽ ആക്കിയപ്പോൾ അതിലും പ്രയാസകരമായി ശരീരത്തിൻ്റെ ഒരു ഭാഗം...

കോ​ഴി​ക്കോ​ട്​: മ​യ​ക്കു​ മ​ര​ന്നു​മാ​യി യു​വാ​ക്ക​ളെ എ​ക്​​സൈ​സ്​ അ​റ​സ്​​റ്റ്​​ചെ​യ്​​തു. 34 പൊ​തി ബ്രൗ​ണ്‍​ഷു​ഗ​റു​മാ​യി പ​ന്തീ​രാ​ങ്കാ​വ്​ സ്വ​ദേ​ശി വ​ട​ക്കേ​ചെ​റ​ങ്ങോ​ട്ട്​ എം.​വി. ഷി​ജു, ഒ​ള​വ​ണ്ണ സ്വ​ദേ​ശി പൊ​ക്കു​ന്ന്​ ത​യ്യി​ല്‍​ത്താ​ഴം സാ​ക്കി​ര്‍ മ​ന്‍​സി​ലി​ല്‍...

കൊയിലാണ്ടി: എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിനുമുമ്പിൽ ധർണ നടത്തി. സി.പി.ഐ.എം. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു....

അത്തോളി: കഴുത്തിൽ കമ്പി കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി. കൊടശ്ശേരി അടുവാട് അങ്കണവാടിക്കു സമീപം കഴുത്തിൽ കമ്പി കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ കോഴിക്കോട് കെയർ എന്ന...