KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ജനപക്ഷ സിവിൽ സർവീസിനായി അണിനിരക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ സമ്മേളനം. നഗരസഭ ഇ.എം.എസ്. ടൗൺ ഹാളിൽ നടന്ന സമ്മേളനം സംഘടന...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും എല്ല് രോഗ (Ortho) വിഭാഗത്തിന്റെ സേവനം ലഭിക്കുമെന്ന് മാനേജ്മെൻ്റ് . Dr. മുഹമ്മദ്‌ വാസിൽ (MBBS, MS ORTHOPAEDICS)...

കൊയിലാണ്ടി: കുറുവങ്ങാട് പരേതരായ സ്മരണ നാരായണൻ്റേയും കല്യാണിയുടേയും മകൻ വട്ടാങ്കണ്ടി മീത്തൽ സുധാകരൻ (60) നിര്യാതനായി. ഭാര്യ: ഷെർലി (മർക്കസ് സ്കൂൾ, വരകൂന്ന്) മകൻ: അഭിനന്ദ് (ഇല്ലത്തൂർ...

നൂറാം വാർഷികം ആഘോഷിക്കുന്ന താലൂക്ക് ആശുപത്രിയിലെ പുതുതായി ആരംഭിക്കുന്ന ഗൈനക്കോളജി വാർഡിലേക്ക് രോഗികളെ പരിശോധിക്കുവാനുള്ള ആധുനിക സൗകര്യമുള്ള കൗച്ച് ആണ് സമ്മാനിച്ചത്. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ.പി....

കൊച്ചി: മാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നു. റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയതോടെയാണ് ഇതു നടപ്പാക്കി വൈദ്യുതി...

കോഴിക്കോട്: ഇന്ധനവില വർദ്ധനയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ഇന്ധന വിലവർദ്ധന പിൻവലിക്കുക, അനധികൃത കാറ്ററിങ്‌ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക,  അവശ്യസാധന വിലക്കയറ്റത്തിന് ശാശ്വതമായ പരിഹാരം കാണുക തുടങ്ങിയ ആവശ്യമുന്നയിച്ച്‌ ഓൾ...

കോഴിക്കോട്: അപകടങ്ങള്‍ക്കെതിരെ, അശാസ്ത്രീയമായ റോഡ് പരിഷ്‌കരണത്തിനെതിരെ ഷാജി കല്ലായിയുടെ 'മോര്‍ച്ചറി" ഡ്രം സോളോ. കിഡ്‌സണ്‍ കോര്‍ണറില്‍ ഇന്നലെ രാവിലെ ആറിനു തുടങ്ങിയ ഡ്രംസ് വായന വൈകീട്ട് ഏഴു...

പേരാമ്പ്ര: കിടപ്പിലായ കുട്ടികൾക്കുള്ള പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളയുടെ ബ്ലോക്ക് റിസോഴ്‌സ്...

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിലെ മരക്കൊമ്പുകൾ മുറിച്ചു മാറ്റി. സ്റ്റേഡിയത്തിലെ ഗാലറിയിലെക്ക് വളർന്ന മരക്കൊമ്പുകൾ കായിക പ്രേമികളുടെ അഭ്യർത്ഥന മാനിച്ച് കൊയിലാണ്ടി അഗ്നി രക്ഷാ സേന മുറിച്ചു മാറ്റി....

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 18 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....