KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: എച്ച്.ക്യു.ഡി.ടി യെ  തടഞ്ഞുവച്ച സമരാഭാസത്തിൽ ജോയിൻറ് കൗൺസിൽ പ്രതിഷേധിച്ചു.  കേരള എൻജിഒ യൂണിയൻ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം പ്രവർത്തകർ യാതൊരു  അടിസ്ഥാനവുമില്ലാതെ കൊയിലാണ്ടി താലൂക്ക്...

കൊയിലാണ്ടി: മർച്ചന്റ്സ് അസോസിയേഷൻ കൊയിലാണ്ടി, കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, മലബാർ ഐ ഹോസ്പിറ്റൽ എന്നിവയു ടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ...

കൊയിലാണ്ടി: വിലക്കയറ്റംകൊണ്ട് നാട് പൊറുതി മുട്ടി. സാധാരണക്കാരന് സാമ്പാർ ഇനി ഓർമ്മ മുരിങ്ങക്കായ: 200, തക്കാളി: 120, വെണ്ട 100, കാരറ്റ്-80, ഉരുളകിളങ്ങ് 60, പച്ചക്കായ 45,...

കോഴിക്കോട്: വിദ്യാർത്ഥിനിയെ പിന്നില്‍ നിന്നെത്തി കടന്നു പിടിക്കാന്‍ ശ്രമിച്ചു: പെണ്‍കുട്ടിതന്നെ യുവാവിനെ പിടികൂടി. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ പിന്നില്‍ നിന്നെത്തി കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍....

കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോയിൽ നിന്ന് വീണ ഇരുമ്പ് പൈപ്പ് കാറിനകത്തേക്ക് തുളച്ച് കയറി. ഡ്രൈവറായ യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു. മുത്താമ്പിറോഡിൽ അമൃത സ്‌കൂളിന് സമീപമാണ് സംഭവം....

പയ്യോളി: പയ്യോളി സ്വദേശി ബഹ്റൈനിലെ ജുഫൈറില്‍ കുഴഞ്ഞ്​ വീണു മരിച്ചു. അയനിക്കാട് കുറ്റിയില്‍ പീടികക്ക് സമീപം പൊന്ന്യേരി രമേശനാണ്​ (51) നവംബര്‍ 26ന് മരിച്ചത്. പരേതരായ ഒതേന​‍ൻ്റെയും...

കൊയിലാണ്ടി: കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി. യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി...

നാ​ദാ​പു​രം: ബൈ​ക്ക് യാ​ത്ര​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വി​ന് ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ബൈ​ക്കി​ല്‍ മീ​ന്‍​ വി​ല്‍​പ​ന​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ണി​മേ​ല്‍ പൂ​വ​ത്താ​ന്‍​റ​വി​ട സ​ലീ​മി​നാ​ണ് ഫ​യ​ര്‍​ഫോ​ഴ്സിൻ്റെ സ​ന്ദ​ര്‍​ഭോ​ചി​ത ഇ​ട​പെ​ട​ല്‍...

പയ്യോളി: അഖില കേരള നൃത്ത സംഗീത നാടകോത്സവം സംഘടിപ്പിക്കുന്നു. അയനിക്കാട് നർത്തന കലാലയത്തിൻ്റെ 38-ാമത് വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് അഖില കേരള നൃത്ത സംഗീത നാടകോത്സവം സംഘടിപ്പിക്കുന്നത്. കോവിഡ്...

മേപ്പയ്യൂർ: അജ്ഞാതർ ഇടിച്ചിട്ട ബൈക്ക് യാത്രികനെ രക്ഷിച്ച ഡ്രൈവറെ അനുമോദിച്ചു. അജ്ഞാതർ ഇടിച്ചിട്ട ബൈക്ക് യാത്രികനെ രക്ഷിച്ച് മാതൃക കാട്ടിയ ഡ്രൈവറെ ഇരിങ്ങത്ത് വനിതാ സഹകരണ സംഘത്തിൻ്റെ...