KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. അഞ്ജുഷ (7pm to...

കക്കോടി: എന്‍.സി.പി എലത്തൂര്‍ നിയോജക മണ്ഡലം എ.സി. ഷണ്‍മുഖദാസ് സ്മാരക മന്ദിരം കെട്ടിട നിര്‍മ്മാണ കമ്മിറ്റി രൂപീകരണയോഗം കക്കോടി പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ ചേര്‍ന്നു. സംസ്ഥാന ജനറല്‍...

കൊയിലാണ്ടി: മാരാമുറ്റം തെരുവിൽ പൂണൂക്കണ്ടി രാമദാസൻ (65) നിര്യാതനായി. പരേതരായ ബാലൻ്റെയും, ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, ഗീത. (പരപ്പനങ്ങാടി) പരേതനായ രഘു.

കൊയിലാണ്ടി: അനുമോദിച്ചു കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ജില്ല ലോങ്ങ്‌ ജംമ്പിൽ സ്വർണ്ണ മെഡൽ ജേതാവായ നിഷ മനീഷിനെ കൊയിലാണ്ടി മാർച്ചന്റ്സ് അസോസിയേഷൻ ഉപഹാരം നൽകി അനുമോദിച്ചു ഓഫീസിൽ നടന്ന...

നാടകാവതരണം മാറ്റിവെച്ചു. കൊയിലാണ്ടി: പ്രശസ്ത നാടക പ്രവർത്തകനും, സാംസ്കാരിക പ്രവർത്തകനുമായ ദിനേശ് കുറ്റിയിലിൻ്റെ ചികിത്സാ സഹായാർത്ഥം കലാകരന്മാരുടെ കുട്ട്യ്മ 2022 ജനുവരി 8, 9 തിയ്യതികളിൽ കൊയിലാണ്ടി...

കോഴിക്കോട്: അമൃതശ്രീ അംഗങ്ങള്‍ക്കും പ്രളയ ബാധിതര്‍ക്കുമുള്ള ഭക്ഷ്യ-വസ്ത്ര-ധന സഹായങ്ങളുടെ കോഴിക്കോട് ജില്ലാതല വിതരണ ഉദ്ഘാടനത്തിന്റെ രണ്ടാം ഘട്ടം  കൊയിലാണ്ടി അമൃത വിദ്യാലയത്തില്‍ വെച്ച് സംഘടിപ്പിച്ചു.. രണ്ടാം ഘട്ടത്തിന്റെ...

കൊയിലാണ്ടി: എസ്.ഡി.പി.യുടെയും, പോപ്പുലർ ഫ്രണ്ടിനെതിരെയും മതഭീകരതക്കെതിരെയും, ആർ.എസ്, എസ്. ബി.ജെ.പി. പ്രവർത്തകരുടെ വിവരങ്ങൾ വ്യക്തിപരമായി ശേഖരിക്കുന്ന പോലീസ് നടപടിയിലും പ്രതിഷേധിച്ച്. കൊയിലാണ്ടിയിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംഘപരിവാർ...

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ സുരീലി ഹിന്ദി (സ്കൂൾ തലം) ഉദ്ഘാടനം നടന്നു. പൊയിൽ ക്കാവ് ഹയർ സെക്കന്ററി സ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ-കേരള...

കൊയിലാണ്ടിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരും ഗുണ്ടാസംഘവും വീട്ടിൽകയറി സ്ത്രീയോട് മോശമായി പെരുമാറി. കഴുത്തിലെ ചെയിൻ തട്ടിപ്പറിച്ചു, ലൈംഗിക ചുവയോടെ സംസാരിച്ചതായും പരാതി. കൊയിലാണ്ടി ഗുരുംകുലം ബീച്ച്...

കൊയിലാണ്ടി; കണങ്കോട് കിടാരത്തിൽ തലച്ചിലോൻ ക്ഷേത്രത്തിൽ ചൊവ്വാഴ്ച പുലർച്ചെ കെട്ടിയാടിയ തീക്കുട്ടിച്ചാത്തൻ തിറ വിസ്മയ കാഴ്ചയായി മാറി. വടക്കെ മലബാറിലെ ഉത്സവങ്ങളുടെയും തെയ്യം തിറയാട്ടക്കാലത്തിൻ്റെ ശ്രദ്ധേയമായ ഇടമായി...