മലപ്പുറം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ അന്തേവാസിയെ പിടികൂടി. മലപ്പുറം വേങ്ങരയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ന് രാവിലെ 7.30ന് കോഴിക്കോട് നിന്ന് വേങ്ങരയില്‍ ബസിറങ്ങിയപ്പോഴായിരുന്നു...
Calicut News
'ബേപ്പൂർ ആൻഡ് ബിയോൺഡ് ബേപ്പൂർ' പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു. ബേപ്പൂർ മറീന തീര വികസനം ലക്ഷ്യം വെച്ചാണ് പദ്ധതി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെ 9.95 കോടിയുടെ...
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 15 മീറ്റർ ഉയരമുള്ള മരത്തിലാണ് തൂങ്ങിയത്. വയനാട് മേപ്പാടി പാറവയൽ സ്വദേശി...
വരവില്‍ക്കവിഞ്ഞ സ്വത്ത്, പോലീസ് ഡ്രൈവറുടെ വീട്ടില്‍ റെയ്ഡ്. മലപ്പുറം: പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ സക്കീര്‍ ഹുസൈൻ്റെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടിലായിരുന്നു റെയ്ഡ്. കോഴിക്കോട്...
താമരശ്ശേരിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. അരീക്കോട് ദ്രാപുരം കോലാർ വീട്ടിൽ നിവേദ് (21) ആണ് മരിച്ചത്. കൂടത്തായി സംസ്ഥാന പാതയിൽ മുടൂർ വളവിൽ വെച്ച് താമരശ്ശേരി...
വെളിച്ചെണ്ണ മില്ലിൽ തീപിടുത്തം. ബാലുശ്ശേരി: പാലോളി മുക്കിൽ കൊപ്ര ഡ്രയറിനും വെളിച്ചെണ്ണ മില്ലിനും തീപിടിച്ച് വൻ നാശനഷ്ടം. 430 ചാക്ക് കൊപ്രയും രണ്ട് ടണ്ണോളം വെളിച്ചെണ്ണയും കത്തി...
വീട്ടിൽ അപൂർവ പുസ്തകങ്ങളുടെ ലൈബ്രറിയുമായി പയ്യോളി സ്വദേശി പെരുമാൾപുരത്തെ അഡ്വ. നൂറുദ്ദീൻ മുസ്ല്യാർ. ഗവേഷകർക്കും ചരിത്രാന്വേഷകർക്കും ഉപകരിക്കുന്ന രീതിയിൽ അപൂർവ പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്....
താനൂരിൽ റെയിൽവേ ട്രാക്കിൽ ഒൻപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. താനൂർ സ്കൂൾ പടിയിൽ കിഴക്ക് വശം ട്രാക്കിനടുത്ത് നിന്നും ആളൊഴിഞ്ഞ താഴ്ചയിൽ ഉള്ള ഭാഗത്തു നിന്നും...
കുറ്റ്യാടി കനാൽ 20 നു തുറക്കും. കൊയിലാണ്ടി താലൂക്കിലേക്കുള്ള ഇടതുകര പ്രധാന കനാൽ ആദ്യം തുറക്കാൻ തീരുമാനം. കലക്ടർ ചെയർമാനായ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. പ്രധാന...
മുതിര്‍ന്ന സി.പി.ഐ(എം) നേതാവും മുന്‍ എം.എല്‍.എ യുമായ സി. പി കുഞ്ഞു (93) അന്തരിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1987 മുതല്‍ 1991...