സംസ്ഥാനത്ത് ചൂട് കൂടുന്നു. ഏഴ് ജില്ലകളിൽ 42 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതായി സി.ഡബ്ല്യു.ആർ.ഡി.എം (സെൻ്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെൻ്റ് ആൻഡ് മാനേജ്‌മെൻ്റ്) പഠനത്തിൽ...
Calicut News
കോഴിക്കോട്: മാവൂർ കൽപ്പള്ളിയിലെ ബസ് അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സ്കൂട്ടർ യാത്രികൻ മാവൂർ സ്വദേശി അർജുൻ സുധീർ (37) ആണ് മരിച്ചത്. പത്തിലേറെ...
കോഴിക്കോട്: മാവൂർ കൽപള്ളിയിൽ സ്വകാര്യ ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ച് പാടത്തേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. രാവിലെ 10 മണിയോടെയാണ്...
സ്വകാര്യ ബസ് ജീവനക്കാരൻ പൊട്ടകിണറിൽ മരിച്ച നിലയിൽ. കോഴിക്കോട് ആനിഹാൾ റോഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിലുള്ള ഉപയോഗിക്കാത്ത കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കുന്ന് സ്വദേശി ജംഷാദ് ആണ് മരിച്ചത്. ആത്മഹത്യയോ...
കരിപ്പൂരിൽ ഒരു കോടിയോളം രൂപയുടെ സ്വർണവുമായി യുവതി കസ്‌റ്റംസ് പിടിയിൽ. കോഴിക്കോട് നരിക്കുനി കണ്ടൻ പ്ലാക്കിൽ അസ്‌മാബീവി (32) യാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു ഇവർ സ്വർണം...
കരിപ്പൂരിൽ 50 ലക്ഷം രൂപയുടെ സ്വർണം എമർജൻസി ലൈറ്റിനുള്ളിൽ വെച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. റിയാദിൽ നിന്നും ബഹ്റൈൻ വഴി ഗൾഫ് എയർ വിമാനത്തിലെത്തിയ പാലക്കാട് കൊടുന്തിരപ്പുള്ളി...
സാമ്പത്തിക ബാധ്യത തീർക്കാൻ മാല മോഷണം. യുവാവ് അറസ്റ്റിൽ. കോഴിക്കോട് കല്ലായി കട്ടയാട്ടുപറമ്പ് സ്വദേശി സിക്കന്തർ മിർഷ (30) ആണ് വിദേശത്തേക്ക് പോകുന്നതിൻ്റെ തലേ ദിവസം അറസ്റ്റിലായത്....
പീഡിയാട്രിക് സർജറിയിൽ ചരിത്ര നേട്ടവുമായി കുറ്റ്യാടി താലൂക്ക് ആശുപത്രി. പൂർണ ജനറൽ അനസ്തേഷ്യ നൽകി വാണിമേൽ സ്വദേശിയായ നാലു വയസ്സുകാരൻ്റെ വൃഷ്ണ സഞ്ചിക്കടുത്ത് ജന്മനാ ഉണ്ടായിരുന്ന മുഴ...
കോഴിക്കോട്: 47-ാംമത് മിസ്റ്റർ കോഴിക്കോട് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ ടൈറ്റിൽ മത്സരത്തിൽവിജേഷ്. എ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. കൊയിലാണ്ടി ട്രാഫിക് യൂണിറ്റ് സീനിയർ സിവിൽ പോലീസ്...
കോഴിക്കോട്: ജില്ലയിലെ പുരാതന തറവാടായ പുതിയ മാളിയേക്കൽ കുടുംബവേദിയുടെയും ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ രോഗ നിർണ്ണയ പരിശോധന ക്യാമ്പ് നടത്തി. മാളിയേക്കൽ കുടുംബവേദിയുടെ...